1. conflict

    ♪ കോൺഫ്ലിക്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സംഘർഷം, സംഘർഷണം, സംഘട്ടനം, സംഘട്ടം, തർക്കം
    3. യുദ്ധം, പോര്, അങ്കം, സംഗരം, അടർ
    4. സംഘട്ടനം, ഏറ്റുമുട്ടൽ, ചേരായ്മ, ചേർച്ചകേട്, ചേരാത്തനം
    1. verb (ക്രിയ)
    2. പോരാടുക, സംഘട്ടനത്തിലേർപ്പെടുക, സംഘർഷമുണ്ടാകുക, ഏറ്റുമുട്ടുക, ചേർച്ചയില്ലായ്മ വരുക
  2. conflicting

    ♪ കൺഫ്ലിക്റ്റിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിരുദ്ധമായ, വെെരുദ്ധ്യമുള്ള, വിരുദ്ധസ്വഭാവമുള്ള, തമ്മിൽചേരാത്ത, പ്രതീക
  3. conflict with

    ♪ കോൺഫ്ലിക്റ്റ് വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വ്യത്യാസപ്പെടുക, വ്യത്യാസമുള്ളതാകുക, ഭിന്നമാകുക, ഭിന്നിക്കുക, ഭേദിക്കുക
    3. വ്യത്യാസപ്പെട്ടിരിക്കുക, വ്യത്യസ്തത ഉണ്ടായിരിക്കുക, എതിരായി നില്ക്കുക, യോജിക്കാതിരിക്കുക, വിയോജിക്കുക
    4. വിപരീതമായിരിക്കുക, വിരുദ്ധമായിരിക്കുക, എതിരായിനിൽക്കുക, ഏറ്റുമുട്ടലിലായിരിക്കുക, സംഘട്ടനത്തിലാകുക
    5. വിരുദ്ധമാകുക, വിപരീതമായിരിക്കുക, എതിരായിരിക്കുക, പരസ്പരവിരുദ്ധമാകുക, യോജിപ്പില്ലാതിരിക്കുക
    6. വ്യതിചലിക്കുക, ഭ്രംശിക്കുക, വ്യതിയാനം ചെയ്ക, വ്യത്യസ്തദിശയിൽ പോകുക, അകന്നുപോവുക
  4. in conflict

    ♪ ഇൻ കോൺഫ്ലിക്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൊരുത്തമില്ലാത്ത, പൊരുത്തക്കേടുള്ള, ഇണക്കമറ്റ, തമ്മിൽചേരാത്ത, യോജിപ്പില്ലാത്ത
    3. പൊരുത്തമില്ലാത്ത, വിരുദ്ധപ്രകൃതിയായ, ചേർച്ചയില്ലാത്ത, വിരുദ്ധമായ, നിരക്കാത്ത
    1. idiom (ശൈലി)
    2. തർക്കത്തിർേപ്പെട്ട, കലഹിക്കുന്ന, വഴക്കുകൂടുന്ന, പരസ്പരം സദാ ശണ്ഠകൂടുന്ന, വഴക്കിടുന്ന
    1. phrase (പ്രയോഗം)
    2. അഭിപ്രായവ്യത്യാസത്തിലായ, ഏറ്റുമുട്ടുന്ന, വിഭിന്ന ധ്രുവങ്ങളിലായ, പരസ്പര വിരുദ്ധമായ, വിരുദ്ധ ഉദ്ദേശ്യങ്ങൾ വച്ചുപുലർത്തുന്ന
    3. പരസ്പരവിരുദ്ധമായ, വെെരുദ്ധ്യമുള്ള, വ്യത്യസ്തമായ, വ്യത്യാസമുള്ള, തമ്മിൽ ചേരാത്ത
    4. വ്യത്യസ്താഭിപ്രായമുള്ള, വിയോജിപ്പിലായ, തമ്മിൽ ചേരാത്ത, വിരുദ്ധോദ്ദേശ്യമുള്ള, വിരുദ്ധ ഉദ്ദേശ്യങ്ങൾ വച്ചുപുലർത്തുന്ന
  5. armed conflict

    ♪ ആംഡ് കോൺഫ്ലിക്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. യുദ്ധം, യുദ്ധ്മം, യുധാ, പോര്, മല
    3. ആക്രമണം, പോർ, പോര്, യുദ്ധം, സംഘട്ടനം
  6. conflicting with

    ♪ കൺഫ്ലിക്റ്റിങ് വിത്ത്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിരുദ്ധമായിട്ടുള്ള, ചേർച്ചയില്ലാത്ത, തമ്മിൽ ചേരാത്ത, തമ്മിൽ പൊരുത്തമില്ലാത്ത, പൊരുത്തപ്പെടാത്ത
  7. in conflict with

    ♪ ഇൻ കോൺഫ്ലിക്ട് വിത്ത്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിരുദ്ധമായിട്ടുള്ള, ചേർച്ചയില്ലാത്ത, തമ്മിൽ ചേരാത്ത, തമ്മിൽ പൊരുത്തമില്ലാത്ത, പൊരുത്തപ്പെടാത്ത
    3. വിരുദ്ധമായ, ചേർന്നുപോകാത്ത, പൊരുത്തമില്ലാത്ത, പരസ്പരവിരുദ്ധമായ, കടകവിരുദ്ധമായ
    4. പൊരുത്തമില്ലാത്ത, പൊരുത്തക്കേടുള്ള, യോജിപ്പില്ലാത്ത, അന്യോന്യവിരുദ്ധമായ, മുറയ്ക്കുള്ളതല്ലാത്ത
    1. phrase (പ്രയോഗം)
    2. എതിരെ, എതിരായി, വിപരീതമായി, പ്രതികൂലമായി, വിരുദ്ധമായി
    3. എതിരായിട്ടുള്ള, വിരുദ്ധമായ, വിരുദ്ധമായിട്ടുള്ള, പൂർവ്വാപര മറിച്ചുള്ള, വെെരുദ്ധ്യമുള്ള
  8. be in conflict

    ♪ ബി ഇൻ കോൺഫ്ലിക്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പോരാടുക, സംഘട്ടനത്തിലേർപ്പെടുക, സംഘർഷമുണ്ടാകുക, ഏറ്റുമുട്ടുക, ചേർച്ചയില്ലായ്മ വരുക
  9. be in conflict with

    ♪ ബി ഇൻ കോൺഫ്ലിക്ട് വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിപരീതമായിരിക്കുക, വിരുദ്ധമായിരിക്കുക, എതിരായിനിൽക്കുക, ഏറ്റുമുട്ടലിലായിരിക്കുക, സംഘട്ടനത്തിലാകുക
  10. come into conflict

    ♪ കം ഇൻടു കോൺഫ്ലിക്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഏറ്റുമുട്ടുക, സംഘട്ടനം നടത്തുക, പടവെട്ടുക, ഇടയുക, കിടയുക
    3. കെട്ടു പിണയുക, ഏറ്റുമുട്ടുക, ശണ്ഠകൂടുക, വാഗ്വാദത്തിലേർപ്പെടുക, തർക്കിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക