- noun (നാമം)
ധർമ്മാനുസാരി, യാഥാസ്ഥിതികൻ, അംഗീകൃത വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കുന്നയാൾ, ആചാരപ്രിയൻ, കീഴ്നടപ്പനുസരിച്ചു നടക്കുന്നയാൾ
- noun (നാമം)
അസാധാരണ വ്യക്തി, അപൂർവ്വവ്യക്തി, വിചിത്രവ്യക്തി, വിചിത്രസ്വഭാവമുള്ളയാൾ, അസാധാരണ സ്വഭാവമുള്ള വ്യക്തി
വ്യക്തി, സ്വതന്ത്രവ്യക്തി, വ്യഷ്ടി, സ്വൈരൻ, സ്വതന്ത്രൻ