1. conformation

    ♪ കോൺഫോർമേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. സംയോജ്യത
    3. ഘടന
    4. അവയവഘടന
    5. വിധാനം
  2. conformable

    ♪ കൺഫോർമബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അനുരൂപമാക്കാവുന്ന
    3. പൊരത്തപ്പെടുത്താവുന്ന
  3. conform

    ♪ കൺഫോം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനുസരിക്കുക, അംഗീകരിച്ചു പ്രവർത്തിക്കുക, വഴങ്ങുക, വശപ്പെടുക, തദനുസൃതമായി പ്രവർത്തിക്കുക
    3. അംഗീകരിച്ചു പ്രവർത്തിക്കുക, മാമൂൽപിന്തുടരുക, കീഴ്നടപ്പനുസരിക്കുക, ലോകാചാരം പാലിക്കുക, സമ്മർദ്ദവിധേയനായി അനുസരിക്കുക
    4. അനുരൂപമാകുക, യോജിക്കുക, ചേർന്നുവരുക, ഒക്കുക, അനുഗുണമാകുക
  4. non-conforming

    ♪ നോൺ-കൺഫോമിങ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മുൻവഴക്കമില്ലാത്ത
  5. conformity to

    ♪ കൺഫോർമിറ്റി ടു
    src:ekkurupShare screenshot
    1. noun (നാമം)
    2. അനുവർത്തനം, അനുവൃത്തി, ആജ്ഞാനുവർത്തിത്വം, അനുവിധാനം, നിഷേവ
  6. conformism

    ♪ കൺഫോർമിസം
    src:ekkurupShare screenshot
    1. noun (നാമം)
    2. യാഥാസ്ഥിതികത, യാഥാസ്ഥിതികത്വം, മാമൂൽപ്രിയത, സാമ്പ്രദായികത്വം, ഖുറാഫാത്ത്
  7. conformity

    ♪ കൺഫോർമിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. സാമ്യം, സാദൃശ്യം, സദൃശത, സമാനാകൃതി, രൂപസാദൃശ്യം
    3. സമമാനം, സമമിതി, പ്രതിസമത, ക്രമം, നിരനിരപ്പ്
    4. യോജിപ്പ്, പൊരുത്തം, അനുവർത്തനം, ചേർച്ച, സാദൃശ്യം
    5. യോജിപ്പ്, ആനുരൂപ്യം, യുക്തത, ഭംഗി, ചേർച്ച
    6. ഐകരൂപ്യം, സർവ്വസാമ്യം, സർവ്വസമാനത, സ്ഥിരത, ഏകരൂപത
  8. in conformity

    ♪ ഇൻ കൺഫോമിറ്റി
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. യോജിപ്പിൽ, ചേർന്ന്, ഒത്തൊരുമയായി, സ്വരെെക്യത്തോടെ, യോജിച്ച്
  9. conform to

    ♪ കൺഫോം ടു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അനുസരിച്ചുനടക്കുക, പറഞ്ഞതു കേൾക്കുക, വരുതി കേൾക്കുക, കീഴ്വഴങ്ങുക, വഴിപെടുക
    3. സമ്മതിക്കുക, സമ്മതിച്ചുകൊടുക്കുക, വഴിപ്പെടുക, അനുസരിക്കുക, യോജിക്കുക
    1. verb (ക്രിയ)
    2. അനുവർത്തിക്കുക, അംഗീകരിച്ചു പ്രവർത്തിക്കുക, അനുസരിക്കുക, അനുസരിച്ചു പ്രവർത്തിക്കുക, അനുസൃതമായി പ്രവർത്തിക്കുക
    3. അനുസരിക്കുക, നിയമം പാലിക്കുക, അനുവർത്തിക്കുക, അനുഗമിക്കുക, കൂറു കാണിക്കുക
    4. പാലിക്കുക, മുറുകെപ്പിടിക്കുക, അവലംബിക്കുക, ഉറച്ചുനില്ക്കുക, അനുവർത്തിക്കുക
    5. ഒത്തിരിക്കുക, ഒക്കുക, പോലുക, തുല്യമായിരിക്കുക, യോജിച്ചിരിക്കുക
    6. സ്വയം പരീക്ഷണത്തിനോ പരിശോധനയ്ക്കോ വിധേയനായിക്കൊടുക്കുക, അധീനപ്പെടുക, ഭരിക്കപ്പെടുക, അനുവർത്തിക്കുക, അനുസരിക്കുക
  10. conforming to

    ♪ കൺഫോർമിങ് ടു
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൊരുത്തമുള്ള, അനുഗുണമായ, അനുരൂപം, ചേർച്ചയുള്ള, സ്ഥിരമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക