1. confront

    ♪ കൺഫ്രണ്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നേരിടുക, ചെറുത്തുനിൽക്കുക, വെല്ലുവിളിക്കുക, അഭിമുഖീകരിക്കുക, ഉന്മുഖീകരിക്കുക
    3. അഭിമുഖീകരിക്കുക, ക്ലേശിപ്പിക്കുക, ബുദ്ധിമുട്ടിക്കുക, വിഷമിപ്പിക്കുക, ശല്യപ്പെടുത്തുക
    4. നേരിടുക, അഭിമുഖീകരിക്കുക, വെല്ലുവിളിയോടെ നേരിടുക, കെെകാര്യം ചെയ്യുക, വിഷയത്തെ സമീപിക്കുക
    5. അഭിമുഖീകരിക്കുക, ഹാജരാക്കുക, നേരിടുക, നേർക്കുക
  2. to confront

    ♪ ടു കൺഫ്രണ്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. എതിർക്കുക
    3. അഭിമുഖീകരിക്കുക
  3. confrontation

    ♪ കോൺഫ്രണ്ടേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. നേരിടൽ, നേർപ്പ്, അഭിമുഖീകരണം, സമ്മുഖീകരണം, ഏറ്റുമുട്ടൽ
  4. face confront resist

    ♪ ഫെയ്സ് കൺഫ്രണ്ട് റിസിസ്റ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. എതിർക്കുക
    3. ധൈര്യപൂർവ്വം നേരിടുക
    4. മറുത്തു നിൽക്കുക
    5. എതിരിടുക
    6. അഭിമുഖീകരിക്കുക
  5. be confronted by

    ♪ ബീ കൺഫ്രണ്ടഡ് ബൈ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നേരിടുക, അനുഭവിക്കുക, അറിയുക, അനുഭവിക്കാനിടയാകുക, നേരിടാനിടയാകുക
  6. confrontational

    ♪ കോൺഫ്രണ്ടേഷണൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അക്രമണപരം, അക്രമാത്മകമായ, ആക്രമണാത്മക, ആക്രമിക്കുന്ന, അക്രമോത്സുകമായ
    3. സമരോത്സുകമായ, കലഹപ്രിയമായ, അങ്കക്കലിപൂണ്ട, കലഹപ്രിയമുള്ള, ആക്രമണോത്സുകസമീപനമുള്ള
    4. പോരാടുന്ന, യുദ്ധനിരതമായ, അങ്കക്കലി പൂണ്ട, ആക്രമണശീലമുള്ള, കേറി കലഹമുണ്ടാക്കുന്ന
    5. ശത്രുതാപരമായ, വിദ്വിഷ്ട, ശത്രുതയുള്ള, പകയുള്ള, ചങ്ങാത്തമില്ലാത്ത
    6. വഴക്കാളിയായ, വഴക്കിടുന്ന സ്വഭാവമുള്ള, ഡാമര, ബഹളമുണ്ടാക്കുന്ന, വിവാദപ്രിയനായ
  7. confront danger

    ♪ കൺഫ്രണ്ട് ഡെയ്ഞ്ചർ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സിംഹത്തിനെ അതിന്റെ മടയിൽചെന്നു ആക്രമിക്കുക, അപകടകാരിയായ ശത്രുവിനെയാതൊരു ഭയവുമില്ലാതെ താമസസ്ഥലത്തുചെന്ന് ആക്രമിക്കുക, പ്രമാണിയായ ആളിനെ അയാളുടെ വീട്ടിൽചെന്നു വെല്ലുവിളിക്കുക, ആപത്തിനെ സധെെര്യം അഭിമുഖീകരിക്കുക, ആപത്തിൽ ചാടുക
  8. be confronted with

    ♪ ബീ കൺഫ്രണ്ടഡ് വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നേരിടുക, അഭിമുഖീകരിക്കുക, അനുഭവപ്പെടുക, ഏറ്റുമുട്ടുക, മുകപ്പെടുക
  9. armed confrontation

    src:ekkurupShare screenshot
    1. noun (നാമം)
    2. യുദ്ധം, പോര്, അങ്കം, സംഗരം, അടർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക