1. congeal

    ♪ കൺജീൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കട്ടകെട്ടുക, ഉറകൂടുക, കട്ടിയാകുക, കട്ടിയാക്കുക, ഉറയുമാറാക്കുക
  2. congealed

    ♪ കൺജീൽഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കട്ടകട്ടയായ, കട്ട കെട്ടിയ, പിണ്ഡീഭൂതമായ, ബദ്ധ, കട്ടപിടിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക