1. congenital

    ♪ കൺജെനിറ്റൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജന്മനായുള്ള, ജനാലുള്ള, ജന്മസിദ്ധം, സഹജം, ജന്മ
    3. ജന്മസിദ്ധം, രൂഢമൂലമായ, അടിയുറച്ച, തിരുത്താനാവാത്ത, സഹജസ്വഭാവമായ
  2. congenital heart defects

    ♪ കൺജെനിറ്റൽ ഹാർട്ട് ഡിഫെക്റ്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ജന്മഹൃദയ വൈകല്യങ്ങൾ
  3. congenitally

    ♪ കൺജെനിറ്റലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പ്രകൃത്യാ, പ്രകൃതിസിദ്ധമായി, സ്വാഭാവികമായി, സ്വഭാവേന, സ്വതേ
  4. congenital traits

    ♪ കൺജെനിറ്റൽ ട്രെയ്റ്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ജന്മവാസന, പൈതൃകം, വംശപാരമ്പര്യം, പൈതൃകഗുണം, പാരമ്പര്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക