അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
congested
♪ കൺജെസ്റ്റഡ്
src:ekkurup
adjective (വിശേഷണം)
ജനിബിഡമായ, തിക്കിഞെരുക്കിക്കൊള്ളിച്ച, മുറ്റ്, തിങ്ങിയ, തിങ്ങിഞെരുങ്ങിയ
congestion
♪ കൺജെസ്ഷൻ
src:ekkurup
noun (നാമം)
തിരക്ക്, തടസ്സം, നിബിഡത, ഞെരുക്കം, നെരുക്കം
to be congested
♪ ടു ബി കൺജെസ്റ്റഡ്
src:crowd
verb (ക്രിയ)
നിബിഡമാവുക
congest
♪ കൺജെസ്റ്റ്
src:ekkurup
verb (ക്രിയ)
അഴുക്കടയുക, അടയുക, അഴുക്കുകൊണ്ട് അടഞ്ഞുപോകുക, വിലങ്ങുക, ഗതിസ്തംഭനമുണ്ടാകുക
തടസ്സപ്പെടുത്തുക, വിലങ്ങുക, തടസ്സം സൃഷ്ടിക്കുക, തടയുക, ചലനം പ്രയാസകരമാക്കുക
ഞെരുങ്ങിക്കൂടുക, തിങ്ങിക്കൂടുക, തിങ്ങിയിരിക്കുക, ഉന്തിക്കയറുക, കൂടിനിൽക്കുക
നിറഞ്ഞിരിക്കുക, തടസ്സപ്പെടുത്തുക, ഓട്ടയടയ്ക്കുക, ദ്വാരം അടയ്ക്കുക, തിക്കിഞെരുക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക