-
Conglomerate
♪ കൻഗ്ലാമർറ്റ്- നാമം
-
പലതും കലർന്ന മിശ്രം
-
ഒന്നിച്ചു കൂടിയ
-
ഒരു പന്തിൻറെ ആകൃതിയിൽ ഉരുണ്ടുകൂടിയ
- ക്രിയ
-
ഉണ്ടയയായിത്തീർന്ന
-
പന്തുപോലെ ആക്കുക
-
ഉണ്ടയാക്കുക
-
Conglomeration
♪ കൻഗ്ലാമറേഷൻ- നാമം
-
സമുച്ചയം