- adjective (വിശേഷണം)
ഒന്നായിച്ചേർന്ന, സംയുക്തമായ, ഉരുട്ടിക്കൂട്ടിയ, കൂട്ടിച്ചേർത്ത, ശേഖരിത
- noun (നാമം)
കൂട്ടുകമ്പനി, പരസ്പരബന്ധമില്ലാത്ത സ്ഥാപനങ്ങൾ ഒരുമിച്ചു ചേർത്തുണ്ടാക്കുന്ന കൂട്ടുകമ്പനി, സംയുക്തസ്ഥാപനം, സംയുക്താഭിമുഖ്യം, സംഭൂയസമുത്ഥാനം
സഞ്ചയം, പിണ്ഡം, മിശ്രണം, മിശ്രിതം, കൂട്ട്
- verb (ക്രിയ)
ഏകപിണ്ഡമായിത്തീരുക, ഒരുമിച്ചുകൂടുക, സംഗമിക്ക, പരസ്പരം ലയിക്ക, സംശ്ലേഷിക്കുക
- noun (നാമം)
കൂട്ടം, സഭ, യോഗം, സംഘം, സമാജം
വ്യാമിശ്രിതം, ആശയക്കുഴപ്പമുണ്ടാക്കുന്ന സങ്കരം, വിവിധവസ്തുസമ്മിശ്രണം, അവിയൽ, കുട്ടുകറി
കുഴച്ചിൽ, താറുമാറ്, സങ്കീർണ്ണത, മിശ്രിതം, അങ്കലാപ്പ്
കൂട്ട്, മിശ്രിതം, ചേരുവ, കൂട്ടിക്കലർത്തിയത്, മിശ്രണം
മിശ്രിതം, കലർപ്പ്, കൂട്ട്, സംസർജ്ജനം, കൂട്ടിക്കലർത്തൽ