1. congratulations

    ♪ കൺഗ്രാച്യുലേഷൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അഭിനന്ദനങ്ങൾ, അനുമോദനങ്ങൾ, പ്രതിനന്ദനം, പ്രശംസ, സ്തുതി
    3. അഭിനന്ദനങ്ങൾ, അനുമോദനങ്ങൾ, മംഗളാശംസകൾ, ആശംസകൾ, ശുഭാശംസകൾ
  2. congratulate

    ♪ കൺഗ്രാച്യുലേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അഭിനന്ദിക്കുക, വാഴ്ത്തുക, പുകഴ്ത്തുക, സ്തുതിഘോഷം നടത്തുക, കെെയടിച്ചംഗീകരിക്കുക
    3. അഭിനന്ദിക്കുക, അനുമോദിക്കുക, മംഗളം നേരുക, പ്രതിനന്ദിക്കുക, വിജയാശംസനേരുക
  3. congratulate oneself

    ♪ കൺഗ്രാച്യുലേറ്റ് വൺസെൽഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സ്വയം അഭിനന്ദിക്കുക, മേനി പറയുക, സ്വയം പുകഴ്ത്തുക, സ്വയം അഭിമാനിക്കുക, ആത്മശ്ലാഘ നടത്തുക
  4. congratulation

    ♪ കൺഗ്രാച്യുലേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്തുതി, നവം, നവ്യം, ശ്ലാഘ, അനുമോദം
  5. self-congratulation

    ♪ സെൽഫ് കൺഗ്രാച്വലേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ആത്മസന്തുഷ്ടി, സ്വയംസംതൃപ്തി, ചാരിതാർത്ഥ്യം, കൃതകൃത്യത, കൃതകൃത്യത്വം
  6. congratulate oneself on

    ♪ കൺഗ്രാച്യുലേറ്റ് വൺസെൽഫ് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആനന്ദിക്കുക, സന്തോഷിക്കുക, ആഹ്ലാദിക്കുക, ആമോദിക്കുക, ആരമിക്കുക
    3. അഭിമാനിക്കുക, അഭിമാനം കൊള്ളുക, അഭിമാനം തോന്നുക, ഡംഭിക്കുക, മേന്മ നടിക്കുക
    4. ൽ സന്തോഷിക്കുക, ൽ അത്യാനന്ദം കണ്ടെത്തുക, എന്തെങ്കിലും കാരണംകൊണ്ട് ആഹ്ലാദം അനുഭവിക്കുക, എന്തിലെങ്കിലും സന്തോഷം കണ്ടെത്തുക, അനുഭവിച്ചു സുഖിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക