1. congratulatory

    ♪ കൺഗ്രാച്യുലേറ്ററി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രശംസാപരമായ, അഭിനന്ദനപരമായ, ഉചത്ഥ്യ, ചാടു, പ്രശംസക
    3. പ്രശംസാപരമായ, സ്തുതിപരമായ, പ്രകീർത്തിത, ചാടു, ആശംസക
  2. self-congratulatory

    ♪ സെൽഫ് കൺഗ്രാച്വലേറ്ററി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആത്മതുഷ്ടമായ, ആത്മസന്തുഷ്ടിയുള്ള, സ്വയംസംതൃപ്തനായ, സ്വന്തംനേട്ടങ്ങളിൽ അതിയായ തൃപ്തിയുള്ള, സ്വയം സംതൃപ്തഭാവമുള്ള
    3. സ്വയം സംതൃപ്തഭാവമുള്ള, സ്വന്തംനേട്ടങ്ങളിൽ അതിയായ തൃപ്തിയുള്ള, സ്വയം തൃപ്തനായ, സ്വയം സംതൃപ്തനായ, ആത്മതുഷ്ടിയുള്ള
    4. ആത്മസംതൃപ്തിയുള്ള, സ്വയം തൃപ്തനായ, സ്വയം സംതൃപ്തഭാവമുള്ള, സ്വയം പുകഴ്ത്തുന്ന, വീമ്പിളക്കുന്ന
    5. സഹിക്കാൻ പറ്റാത്ത, ഉദ്ധതനായ, അഹങ്കാരം മൂത്ത, ദാംഭിക, അസഹ്യമാംവണ്ണം ഗർവ്വുനിറഞ്ഞതും അരോചകവുമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക