1. congruous with

    ♪ കോങ്ഗ്രൂവസ് വിത്ത്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. പൊരുത്തം യോജിപ്പോടെ, യോജിച്ച്, പൊരുത്തപ്പെട്ട്, ചേർച്ചയോടെ, ചേർന്ന്
  2. congruous

    ♪ കോങ്ഗ്രൂവസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. യോജനീയ, യോജിപ്പിക്കത്തക്ക, പൊരുത്തപ്പെടുത്താവുന്ന, അനുരൂപ, അനുഗുണമായ
    3. സമുചിതമായ, ഉചിതമായ, അനുയോജ്യമായ, ചേർന്ന, പറ്റിയ
    4. പരസ്പരം യോജിക്കുന്ന, സംഗതം, യോഗ്യം, അനുയോജ്യം, ചേർച്ചയുള്ള
    5. പൊരുത്തമുള്ള, അനുഗുണമായ, അനുരൂപം, ചേർച്ചയുള്ള, സ്ഥിരമായ
    6. യോജിപ്പുള്ള, അവിരുദ്ധ, യുക്തമായ, യോജിച്ചുപോകുന്ന, ഏകോപിപ്പിച്ചിട്ടുള്ള
  3. be congruous with

    ♪ ബീ കൺഗ്രുവസ് വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തക്കതായിരിക്കുക, ഒത്തിരിക്കുക, ചേർന്നതാകുക, യഥായോഗ്യമാകുക, ചേരുമ്പടി ചേരുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക