1. conjectural

    ♪ കൺജെക്ച്വറൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആനുമാനികമായ, ഊഹാപോഹങ്ങളിൽ അധിഷ്ഠിതമായ, ഊഹാത്മകം, അനുമാനമായ, ഊഹാപോഹപരമായ
  2. conjecture

    ♪ കൺജെക്ചർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഊഹം, അനുമാനം, അദ്ധ്യാഹരണം, വിചാരം, തർക്കവിതർക്കം
    1. verb (ക്രിയ)
    2. ഊഹിക്കുക, സങ്കല്പിക്കുക, അനുമാനിക്കുക, നിഗമനം ചെയ്യുക, ഊഹം നടത്തുക
  3. conjectured

    ♪ കൺജെക്ചേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഊഹാത്മകം, താത്ത്വിക, ഊഹിക്കാവുന്നതായ, സങ്കല്‍പിക്കാവുന്നതായ, സെെദ്ധാന്തിക
  4. conjecture regard as

    ♪ കൺജെക്ചർ റിഗാർഡ് ആസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിധിക്കുക, അഭിപ്രായം രൂപീകരിക്കുക, തീരുമാനിക്കുക, തീരുമാനത്തിലെത്തുക, തീർച്ചപ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക