1. conjuring

    ♪ കോൺജറിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മന്ത്രവിദ്യ, ഇന്ദ്രജാലം, മഹേന്ദ്രജാലം, മാന്ത്രികം, ജാലം
  2. conjurer

    ♪ കോൺജറർ
    src:crowdShare screenshot
    1. noun (നാമം)
    2. മാന്ദ്രികൻ
    3. ഐൻദ്രജാലികൻ
  3. conjure

    ♪ കോൺജർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആവിഷ്കരിക്കുക, പ്രത്യക്ഷമാക്കുക, ദൃശ്യരൂപം കൊടുക്കുക, മുമ്പിൽ ഹാജരാക്കുക, ജാലവിദ്യകൊണ്ടു വരുത്തുക
    3. ഓർക്കുക, സ്മരണയിൽ എത്തിക്കുക, ഓർമ്മപ്പെടുത്തുക, ആവാഹിക്കുക, പരോക്ഷമായി സൂചിപ്പിക്കുക
  4. conjure up

    ♪ കോൺജർ അപ്പ്,കോൺജർ അപ്പ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അനുസ്മരിക്കുക, സ്മരണയിൽ കൊണ്ടുവരുക, ഓർമ്മിപ്പിക്കുക, ഓർമ്മയിൽവരുക, മനസ്സിൽഉദിക്കുക
    3. സ്മരണയിൽ എത്തിക്കുക, സ്മരിക്കുക, ഓർമ്മപ്പെടുത്തുക, ഓർമ്മയിൽവരുത്തുക, ആവാഹിക്കുക
    1. phrasal verb (പ്രയോഗം)
    2. തനിച്ഛായയിലായിരിക്കുക, തനിച്ഛായ ഉണ്ടായിരിക്കുക, ഛായയുണ്ടാകുക, പൂർവ്വികഛായയുണ്ടാകുക, അച്ഛയോ അമ്മയുടെയോ ഛായയുണ്ടായിരിക്കുക
    3. പഴയകാലത്തേക്കു കൊണ്ടുപോകുക, സ്മരണയിൽ വരുത്തുക, ഓർമ്മിപ്പിക്കുക, മനസ്സിൽ രൂപം നൽകുക, വിളിച്ചുവരുത്തുക
    4. മറ്റാരുടെയെയങ്കിലും ഓർമ്മയുണർത്തുക, ഓർമ്മയിൽകൊണ്ടുവരുക, അനുസ്മരിപ്പിക്കുക, മറന്നതിനെഓർമ്മിപ്പിക്കുക, മനസ്സിൽ രൂപംനൽകുക
    1. verb (ക്രിയ)
    2. ആവാഹിക്കുക, സ്മരണയിൽ വരുത്തുക, സ്മരണയുണർത്തുക, ഓർമ്മിപ്പിക്കുക, ഓർമ്മയിൽ കൊണ്ടുവരുക
    3. മനസ്സിൽ കാണുക, മനദൃഷ്ടമാക്കുക, മനസ്സിൽ ചിത്രീകരിക്കുക, ഭാവനയിൽ ദർശിക്കുക, ദർശിക്കുക
    4. ഓർമ്മപ്പെടുത്തുക, ഓർമ്മിപ്പിക്കുക, സ്മരണയിലെത്തിക്കുക, ഓർമ്മയിൽ വരുക, ഓർമ്മയിലെത്തിക്കുക
    5. ആവാഹിച്ചു വരുത്തുക, വിളിച്ചുവരുത്തുക, വരാൻകല്പിക്കുക, മന്ത്രം ജപിച്ചുവിളിക്കുക, മന്ത്രത്താൽ സമീപത്തു വരുത്തുക
    6. വരച്ചുകാട്ടുക, വർണ്ണിക്കുക, പറയുക, വിവരിക്കുക, ബാഹ്യരേഖ വരയ്ക്കുക
  5. conjuring trick

    ♪ കോൺജറിങ് ട്രിക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. ജാലം, മായാജാലം, മാന്ത്രികവിദ്യ, ഇന്ദ്രജാലം, മഹേന്ദ്രജാലം
  6. conjuring tricks

    ♪ കോൺജറിങ് ട്രിക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മാജിക്, ഇന്ദ്രജാലം, മഹേന്ദ്രജാലം, ശംബരി, മന്ത്രികവിദ്യ
  7. conjuring up

    ♪ കോൺജറിങ് അപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആവാഹനം, വിളിച്ചുവരുത്തൽ, അഭിമന്ത്രണം, അഭിസംബോധനം, ആമന്ത്രണം
  8. conjuration

    ♪ കോൺജുറേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. മന്ത്രം, മന്ത്രോച്ചാരണം, ആഭിചാരമന്ത്രം, ദുർമ്മന്ത്രം, വശീകരണ മന്ത്രം
    3. മന്ത്രം, മന്ത്രിതം, മന്ത്രോച്ചാരണം, മന്ത്രപ്രയോഗം, ജപം
    4. മന്ത്രം, മന്ത്രിതം, മന്ത്രശക്തി, വശീകരണമന്ത്രം, ആഭിചാരമന്ത്രം
  9. conjure up a picture of

    ♪ കോൺജർ അപ്പ് എ പിക്ചർ ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മനക്കണ്ണിൽ കാണുക, സങ്കല്പിക്കുക, മനസ്സിൽ രൂപം കൊടുക്കുക, ഭാവനയിൽ കാണുക, ഊഹിക്കുക
  10. conjure up an image of

    ♪ കോൺജർ അപ്പ് ആൻ ഇമേജ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മനക്കണ്ണിൽ കാണുക, സങ്കല്പിക്കുക, മനസ്സിൽ രൂപം കൊടുക്കുക, ഭാവനയിൽ കാണുക, ഊഹിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക