1. conk

    ♪ കോങ്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. മൂക്ക്, നാസിക, നസ, നാസ, നസ്യ
    3. ഹെഡ്, തല, ശിരസ്സ്, ശിരം, മസ്തം
    4. ബുദ്ധി, ഹെഡ്, തല, ശിരസ്സ്, ശിരം
    5. മൂക്ക്, നാസിക, നസ, നാസ, നസ്യ
    6. തല, മണ്ട, തലമണ്ട, ശിരസ്, തലയോട്
  2. conk out

    ♪ കോങ്ക് ഔട്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തകരുക, കേടാവുക, സ്തംഭിക്കുക, പ്രവർത്തനം താറുമാറാകുക, കേടുവന്ന് ഉപയോഗശൂന്യമാകുക
    1. phrasal verb (പ്രയോഗം)
    2. നിന്നുപോകുക, പെട്ടെന്നുനിന്നുപോകുക, പ്രവർത്തനംനിലയ്ക്കുക, പ്രവർത്തിക്കാതാകുക, കേടാകുക
    3. നിദ്രയിൽ വീഴുക, ഉറക്കത്തിലേക്കു വീഴുക, ഉറക്കത്തിലാവുക, ഉറങ്ങുക, കൺപൊലിയുക
    4. ഉറക്കംപിടിക്കുക, ഉറങ്ങിപ്പോകുക, ഉറങ്ങുക, മോകരിക്കുക, മയങ്ങുക
    5. തകരാറാവുക, തകരുക, തകർച്ച പറ്റുക, കേടാവുക, കേടുപറ്റുക
    1. verb (ക്രിയ)
    2. തകരാറാവുക, കേടാവുക, പ്രവർത്തനരഹിതമാകുക, പ്രവർത്തിക്കാതാവുക, പ്രവർത്തനം താറുമാറകുക
    3. തലചുറ്റലുണ്ടാകുക, മോഹാലസ്യപ്പെടുക, മൂർച്ഛിക്ക, കറങ്ങുക, തലചുറ്റുക
    4. ശരിയായ രീതിയിൽ പ്രവർത്തിക്കാതിരിക്കുക, പ്രവർത്തനം നിലയ്ക്കുക, ഉദ്ദേശിച്ചപോലെ നടക്കാതിരിക്കുക, പ്രവർത്തനം തകരാറിലാവുക, തകരാറിലാവുക
    5. കുഴഞ്ഞുവീഴുക, തളർന്നുവീഴുക, ബാധംകെട്ടു വീഴുക, മോഹാലസ്യപ്പെടുക, തലചുറ്റുക
    6. നിലയ്ക്കുക, പ്രവർത്തനരഹിതമാകുക, അദൃശ്യമാകുക, പ്രവർത്തനം നിലയ്ക്കുക, പ്രവർത്തനം നിന്നുപോകുക
  3. conked out

    ♪ കോങ്ക്ഡ് ഔട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തകർന്ന, കേടുവന്ന് ഉപയോഗശൂന്യമായ, പൊട്ടിയ, തകരാറിലായ, ഭിന്ന
    3. നടക്കാത്ത പ്രവർത്തിക്കാത്ത, കേടുള്ള, തകരാറുള്ള, വികലം, ഖണ്ഡ
    4. പ്രവർത്തിക്കാത്ത, പ്രവർത്തനരഹിതമായ, നടക്കാത്ത, ശരിയായി പ്രവർത്തിക്കാത്ത, പ്രവർത്തനസാദ്ധ്യമല്ലാത്ത
    5. തകർന്ന, കേടായ, കേടുള്ള, കേടായിപ്പോയ, തകർച്ചപറ്റിയ
    6. പ്രവർത്തനരഹിതമായ, പ്രവർത്തനശൂന്യമായ, നിലച്ചുപോയ, പ്രവർത്തിക്കാതായ, ശരിയായി പ്രവർത്തിക്കാത്ത
    1. idiom (ശൈലി)
    2. ശരിയായി പ്രവർത്തിക്കാത്ത, പ്രവർത്തനക്ഷമമല്ലാത്ത, കേടായ, നടക്കാത്ത, കേടുപറ്റിയ
    1. phrase (പ്രയോഗം)
    2. പ്രവർത്തനരഹിതമായ, ശരിയായി പ്രവർത്തിക്കാത്ത, പ്രവർത്തനം നിലച്ച, ഉപയോഗക്ഷമമല്ലാത്ത, കേടായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക