1. verb denoting mutual connection between subject and predicate

    ♪ വേർബ് ഡിനോട്ടിംഗ് മ്യൂച്വൽ കണക്ഷൻ ബിറ്റ്വീൻ സബ്ജക്റ്റ് ആൻഡ് പ്രെഡികേറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കർത്താവിനും വിശേഷകത്തിനും തമ്മിലുള്ളപരസ്പര ബന്ധം കുറിക്കുന്ന ക്രിയ
  2. connect time

    ♪ കണക്റ്റ് ടൈം
    src:crowdShare screenshot
    1. noun (നാമം)
    2. ഏതെങ്കിലും ഒരു കമ്പ്യൂട്ടറിനോടി ഘടിപ്പിച്ചിട്ടുള്ള ടെർമിനൽ ഉപയോഗിച്ച് കമ്പ്യൂട്ടറുമായി ബന്ധപ്പെടുന്നതുമുതൽ ബന്ധം വിച്ഛേദിക്കുന്നതുവരെയുള്ള സമയം
  3. connecting link

    ♪ കണക്റ്റിങ് ലിങ്ക്
    src:crowdShare screenshot
    1. noun (നാമം)
    2. കണ്ണി
  4. connective

    ♪ കണക്റ്റീവ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അടുപ്പിക്കുന്ന
    3. ബന്ധിപ്പിക്കുന്ന
    4. ചേർക്കുന്ന
    5. ബന്ധിപ്പിക്കാൻ കഴിവുളള
    6. ഇണക്കുന്ന
  5. severance of connection

    ♪ സെവറൻസ് ഓഫ് കണക്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ബന്ധവിച്ഛേദനം
  6. dial up connection

    ♪ ഡയൽ അപ്പ് കണക്ഷൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. സാധാരണ ടെലിഫോൺലൈനിലൂടെ ഇന്റർനെറ്റിലേക്ക് പ്രവേശിക്കുക
  7. connect

    ♪ കണക്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഘടിപ്പിക്കുക, തൊടുക്കുക, മുട്ടിക്കുക, ബന്ധിപ്പിക്കുക, പരസ്പരം ബന്ധപ്പെടുത്തുക
    3. ബന്ധപ്പെടുത്തുക, ബന്ധപ്പെടുക, ബന്ധമുണ്ടാകുക, സമ്പർക്കം വയ്ക്കുക, കൂട്ടുചേരുക
  8. connection

    ♪ കണക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ബന്ധം, സമാസക്തി, സംബന്ധം, നിബന്ധനം, ഉപസംഗം
    3. ബന്ധം, ബന്ധിപ്പിക്കൽ, ബന്ധമുണ്ടാക്കൽ, സമ്പർക്കം, ആസദനം
    4. കണ്ണി, സമ്പർക്കം, ബന്ധം, കൂട്ടുകെട്ട്, ബന്ധു
  9. in connection with

    ♪ ഇൻ കണക്ഷൻ വിത്ത്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അതു സംബന്ധിച്ച്, സംബന്ധമായി, സംബന്ധിച്ച്, സന്ദർഭാനുസാരം, അനുബന്ധി
  10. connect with

    ♪ കണക്റ്റ് വിത്ത്,കണക്റ്റ് വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചുമത്തുക, ആരോപിക്കുക, കാരണം ആരോപിക്കുക, ഹേതുവാക്കുക, നിയുക്തനാക്കുക
    3. ആരോപിക്ക, കെട്ടിച്ചമച്ചുപറയുക, അദ്ധ്യാരോപിക്കുക, ഉപചരിക്കുക, ഒന്നിന്റെ ധർമ്മം മറ്റൊന്നിൽ ആരോപിക്കുക
    4. തൊടുക, സ്പർശിക്കുക, പരാമർശക്കുക, തൊട്ടറിയുക, ഏശുക
    5. ആരോപിക്കുക, അദ്ധ്യാരോപിക്കുക, കാരണത്വം ആരോപിക്കുക, അതിദേശിക്കുക, കാരണത്വേന സംബന്ധിപ്പിക്കുക
    6. തൊട്ടിരിക്കുക, അടുത്തിരിക്കുക, ചേർന്നിരിക്കുക, അടുത്തു സ്ഥിതിചെയ്യുക, അരികിലായിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക