1. connivance

    ♪ കണൈവൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കണ്ടില്ലെന്ന നാട്യം, കൊള്ളരുതാത്ത പ്രവൃത്തിക്കു കൂട്ടുനിൽക്കൽ, രഹസ്യധാരണയിലൂടെ പ്രവർത്തിക്കൽ, ഗൂഢാലോചനയിൽ ഭാഗഭാക്കാകൽ, ഒറ്റുചേരൽ
  2. connive

    ♪ കണൈവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൊള്ളരുതാത്ത പ്രവൃത്തി കണ്ടില്ലെന്നു ഭാവിക്കുക, മനഃപൂർവ്വം അവഗണിക്കുക, വിഗണിക്കുക, അഗണ്യമാക്കുക, ഗൗനിക്കാതിരിക്കുക
    3. ഗൂഢാലോചന നടത്തുക, ഉപജാപം നടത്തുക, രഹസ്യധാരണ ഉണ്ടാക്കുക, ഒത്തുകളിക്കുക, ചീത്തകാര്യത്തിനു മറ്റൊരാളോടൊപ്പം പരിപാടി തയാറാക്കുക
  3. conniving

    ♪ കണൈവിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുയുക്തിയുള്ള, സൂത്രശാലിയായ, വഞ്ചകനായ, ചതിയനായ, കുടിലമായ
  4. connive at

    ♪ കണൈവ് ആറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കണ്ടിട്ടു കാണാത്തപോലിരിക്കുക, കാണാത്തതായി ഭാവിക്കുക, കണ്ടില്ലെന്നു ഭാവിക്കുക, കാണാത്ത മട്ടു ഭാവിക്കുക, കണ്ണടയ്ക്കുക
    1. verb (ക്രിയ)
    2. ദുഷ്പ്രേരണ ചെലുത്തുക, കുറ്റം ചെയ്യാൻ ഉത്സാഹിപ്പിക്കുക, അക്രമം ചെയ്യാൻ ഉത്സാഹിപ്പിക്കുക, പ്രേരിപ്പിക്കുക, പിൻതാങ്ങുക
  5. conniver

    ♪ കണൈവർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വക്രഗതിക്കാരൻ, തന്ത്രം പ്രയോഗിച്ചു കാര്യം സാധിക്കുന്നയാൾ, കൗശലംകൊണ്ടു നേട്ടമുണ്ടാക്കുന്നയാൾ, തന്ത്രപൂർവ്വം കെെകാര്യം ചെവയ്യുന്നയാൾ, സൂത്രശാലി
    3. ഉപജാപകൻ, ഗൂഢാലോചനക്കാരൻ, ജാപകൻ, കൃത്രിമി, തന്ത്രക്കാരൻ
    4. ഉപജാപകൻ, ജാപകൻ, ഉപായി, ഉപായികൻ, പണിക്കാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക