1. conquer

    ♪ കോങ്കർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കീഴടക്കുക, വിജയിക്കുക, അധീനപ്പെടുത്തുക, വെട്ടിപ്പിടിക്കുക, അഭിഭവിക്കുക
    3. ആക്രമിച്ചടക്കുക, ബലാൽക്കാരമായി കെെവശപ്പെടുത്തുക, തോല്പിച്ചു പിടിച്ചെടുക്കുക, അക്രമിച്ചു കെെയടക്കുക, പിടിച്ചടക്കുക
    4. കീഴടക്കുക, ആരോഹണം ചെയ്ക, കയറുക, അധിരോഹണം ചെയ്ക, മുകളിലേറുക
    5. കീഴടക്കുക, ജയിക്കുക, അടക്കുക, നിയന്ത്രണാധീനമാക്കുക, വെെദഗ്ദ്ധ്യം നേടുക
  2. stoop to conquer

    ♪ സ്റ്റൂപ് ടു കോൺക്വർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. സ്വയം തരം താഴ്ത്തി കാര്യം നേടുക
  3. conquerer of desire

    ♪ കോങ്കറർ ഓഫ് ഡിസയർ
    src:crowdShare screenshot
    1. noun (നാമം)
    2. ആഗ്രഹനിഗ്രഹം സാധിച്ചവൻ
  4. conquering

    ♪ കോങ്കറിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജയമാഘോഷിക്കുന്ന, വിജയിയായ, വിജയിച്ച, ജിന, ജേതാവായ
    3. വിജയിയായ, വിജേതാവായ, ജയപ്രദമായ, ജിന, വെന്ന
    4. ജയ, വിജയിയായ, വിജയശ്രീലാളിതനായ, ജയിക്കുന്ന, ഗഞ്ജന
    1. noun (നാമം)
    2. അധിനിവേശം, ആക്രമണം, പടയേറ്റം, പടയേറൽ, സേനാപ്രവേശം
  5. be conquered

    ♪ ബീ കോൺക്വേഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തോൽക്കുക, പരാജയപ്പെടുക, തോല്പിക്കപ്പെടുക, പരാജയപ്പെടുത്തപ്പെടുക, കീഴടക്കപ്പെടുക
  6. conquering hero

    ♪ കോങ്കറിങ് ഹീറോ
    src:ekkurupShare screenshot
    1. noun (നാമം)
    2. ജേതാവ്, വിജയി, വിജിഗീഷു, വിജേതാവ്, ജയിച്ചവൻ
    3. സിംഹം, പുരുഷസിംഹം, സിംഹപരാക്രമി, സിംഹവിക്രമൻ, രിപുതാപൻ
  7. be conquered by

    ♪ ബീ കോൺക്വേഡ് ബൈ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആരോടെങ്കിലും പരാജയപ്പെടുക, തോല്പിക്കപ്പെടുക, പരാജിതനാക്കപ്പെടുക, പ്രഹരിക്കപ്പെടുക, പരാജയപ്പെടുത്തപ്പെടുക
    1. verb (ക്രിയ)
    2. വീഴുക, കീഴടങ്ങുക, അടിയറവയ്ക്കുക, കീഴ്പ്പെടുക, വഴങ്ങുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക