- adjective (വിശേഷണം)
ബന്ധുക്കളായ, കുടുംബബന്ധമുള്ള, ചാർച്ചയുള്ള, സഗോത്രമായ, ഗോത്രജ
ബന്ധമുള്ള, വംശജ, വംശോദ്ഭവ, വംശ്യ, ഒരേ കുടുംബത്തിൽ പെട്ട
- noun (നാമം)
കുടുംബബന്ധം, ബന്ധം, ബന്ധുത, ബന്ധുത്വം, ഇണങ്ങ്
രക്തബന്ധം, ബന്ധുത, ചെറിവ്, ബന്ധുത്വം, ചാർച്ച
ബന്ധം, കുടുംബബന്ധം, കൗടുംബം, ബന്ധുത്വം, ഇണങ്ങ്