1. conscientious

    ♪ കോൺഷ്യൻഷ്യസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മനസ്സാക്ഷിയുള്ള, മനസ്സാക്ഷിയനുസരിച്ചു പ്രവർത്തിക്കുന്ന, നിശിതമനസാക്ഷിയുള്ള, അന്തഃകരണവിശുദ്ധിയുള്ള, ശുഷ്കാന്തിയുള്ള
  2. conscien-tiously

    ♪ കോൺഷ്യൻ-ഷസ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സമ്പൂർണ്ണമായി, കർശനമായി, കർക്കശമായി, ആഴത്തിൽ, ഗഹനമായി
  3. conscientious objections

    ♪ കോൺഷ്യൻഷ്യസ് ഒബ്ജെക്ഷൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സമാധാനസിദ്ധാന്തം, യുദ്ധവിരുദ്ധസിദ്ധാന്തം, അഹിംസാവാദം, സമാധാനം പുലർത്തൽ, ഏതു പ്രശ്നവും സമാധാനപരമായി പരിഹരിക്കണമെന്ന സിദ്ധാന്തം
  4. conscientious-ness

    ♪ കോൺഷ്യൻഷ്യസ്-നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശുഷ്കാന്തി, ജാഗ്രത, ചുറുചുറുക്ക്, അദ്ധ്വാനശീലം, ഉത്സാഹശീലം
  5. conscienti-ous

    ♪ കോൺഷ്യന്റി-അസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കർക്കശമായ, വിശദാംശങ്ങളിൽ വളരെയേറെ ശ്രദ്ധകാണിക്കുന്ന, അന്തഃകരണപ്രചോദിതമായ, കൃത്യമായ, നിയമനിഷ്ഠയുള്ള
  6. conscientious objector

    ♪ കോൺഷ്യൻഷ്യസ് ഒബ്ജെക്ടർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സമാധാനപ്രണേതാവ്, യുദ്ധവിരുദ്ധവാദി, യുദ്ധവിരോധി, സ്വന്തം മനഃസാക്ഷി അനുവദിക്കാത്തതു കൊണ്ട് പട്ടാളത്തിൽ ചേരാത്ത ആൾ, സഹന സമരക്കാരൻ
  7. conscientiously

    ♪ കോൺഷ്യൻഷ്യസ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. കഠിനമായി, ഉത്സാഹത്തോടെ, തുമ്മനേ, ചുറുചുറുക്കോടെ, ജാഗ്രതയായി
    3. നന്നായി, സശ്രദ്ധം, ശ്രദ്ധയോടെ, യഥാതത്ത്വം, സൂക്ഷ്മമായി
    1. idiom (ശൈലി)
    2. തീർച്ചയായും, മുടങ്ങാതെ, മുടക്കം വരുത്താതെ, പതിവായി, ക്രമമായി
  8. conscientiousness

    ♪ കോൺഷ്യൻഷ്യസ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അർപ്പണം, പ്രതിജ്ഞാബദ്ധത, പ്രതിബദ്ധത, ആത്മാർപ്പണം, ആത്മസമർപ്പണം
    3. കണിശത, ആചാരകൃത്യത, ചിട്ട, വെടിപ്പ്, നിയമസൂക്ഷ്മത
    4. ജാഗ്രത, നിഷ്കർഷ, സൂക്ഷ്മശ്രദ്ധ, ഉത്സാഹം, നോട്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക