1. conscience

    ♪ കോൺഷ്യൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മനസ്സാക്ഷി, തെറ്റുംശരിയും തിരിച്ചറിയാനുള്ള ശേഷി, അന്തഃകരണം, അഭ്യരകരണം, മനസ്
  2. for conscience sake

    ♪ ഫോർ കോൺഷ്യൻസ് സെയിക്
    src:crowdShare screenshot
    1. noun (നാമം)
    2. മനസ്സാക്ഷിക്കുവേണ്ടി
  3. conscience-stricken

    ♪ കോൺഷ്യൻസ്-സ്ട്രിക്കൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മനസ്സാക്ഷിക്കുത്തള്ള, കുറ്റബോധമുള്ള, ആനത, അധോമുഖ, അനുതപിക്കുന്ന
  4. prick of conscience

    ♪ പ്രിക്ക് ഓഫ് കോൺഷ്യൻസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കുത്തിപ്പൊന്തിക്കുക
    3. ക്ലേശിപ്പിക്കുക
    4. കൊത്തിപ്പറിക്കുക
    5. ഉത്തേജിപ്പിക്കുക
    6. പോറ്റുക
  5. a guilty conscience

    src:ekkurupShare screenshot
    1. noun (നാമം)
    2. കുറ്റബോധം, ആത്മനിന്ദ, അനുശയം, സ്വയം കുറ്റപ്പെടുത്തൽ, സ്വയം ശപിക്കൽ
  6. twinges of conscience

    ♪ ട്വിഞ്ചസ് ഓഫ് കോൺഷ്യൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ധർമ്മസന്ദേഹം, മനസ്സാക്ഷിക്കുത്ത്, മനശ്ചാഞ്ചല്യം, കുറ്റബോധം, പശ്ചാത്താപം
  7. conscience stricken

    ♪ കോൺഷ്യൻസ് സ്ട്രിക്കൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നാണിച്ചുപോയ, ലജ്ജയുള്ള, ലജ്ജിത, ലജ്ജിച്ച, ഇളിഭ്യനായ
  8. social conscience

    ♪ സോഷ്യൽ കോൺഷ്യൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വലിയ മനുഷ്യസ്നേഹം, ഭൂതദയ, ധർമ്മകർമ്മം, ധർമ്മക്രിയ, ധർമ്മകാര്യം
  9. pangs of conscience

    ♪ പാങ്സ് ഓഫ് കോൺഷൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുറ്റബോധം, പശ്ചാത്താപം, വിസൂരിതം, മനസ്താപം, ദ
    3. പശ്ചാത്താപം, വിസൂരിതം, തീവ്രമായ പശ്ചാത്താപം. ആത്മവ്യഥ, കോഹകൃത്യം, പാപകർമ്മം
    4. ധർമ്മസന്ദേഹം, മനസ്സാക്ഷിക്കുത്ത്, മനശ്ചാഞ്ചല്യം, കുറ്റബോധം, പശ്ചാത്താപം
    5. പശ്ചാത്താപം, വിസൂരിതം, പാപപ്രായശ്ചിത്തം, നിർണ്ണിക്തി, സ്താപ്പ്
    6. കുറ്റബോധം, ആത്മനിന്ദ, അനുശയം, സ്വയം കുറ്റപ്പെടുത്തൽ, സ്വയം ശപിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക