- adjective (വിശേഷണം)
- adjective (വിശേഷണം)
എല്ലാവരും ശ്രദ്ധിക്കുന്നു എന്നതോന്നലാൽ അസ്വസ്ഥമായ, പെരുമാറ്റത്തിലെ സ്വാഭാവികത നഷ്ടപ്പെടുംവണ്ണം അവനവനെപ്പറ്റി ചിന്തിക്കുന്ന, സ്വാത്മബോധമുള്ള, ആത്മാവബോധമുള്ള, സ്വയംബോധമുള്ള
- noun (നാമം)
- adjective (വിശേഷണം)
- noun (നാമം)
സാഹിത്യരചനയിലെ ബോധധാരാസങ്കേതം
- noun (നാമം)
തലചുറ്റ്, ഭ്രമം, ഭ്രമണം, തലചുറ്റൽ, തലവീച്ചൽ
മയങ്ങിവീഴൽ, കുഴഞ്ഞുവീഴൽ, മനോലയം, ബോധക്കേട്, ബോധം കെട്ടുവീഴൽ
ബോധക്ഷയം, ചിത്തനാശം, ബോധക്കേട്, മൂർച്ഛ, ലി
- phrasal verb (പ്രയോഗം)
ബോധം വരുക, ബോധം വീണ്ടുകിട്ടുക, ബോധം വീണ്ടെടുക്കുക, ബോധക്ഷയം നീങ്ങി പൂർവ്വസ്ഥിതിയിലാവുക, ബോധക്ഷയം നീങ്ങി സാധാരണ സ്ഥിതിയിലാവുക
ബോധംവരുക, ബോധം വീണ്ടുകിട്ടുക, ഉജ്ജീവിക്കുക, ബോധം വീണ്ടെടുക്കുക, ബോധക്ഷയം നീങ്ങി പൂർവ്വസ്ഥിതിയിലാവുക
- verb (ക്രിയ)
ബോധം വീഴുക, ബോധം വരുക, ഉജ്ജീവിക്കുക, പുനർജീവിക്കുക, ഉണരുക