1. consciousness

    ♪ കോൺഷസ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ബോധം, സ്വബോധം, സംബുദ്ധി, സംബോധം, ചിത്
  2. conscious

    ♪ കോൺഷസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബോധമുള്ള, സ്വയംബോധമുള്ള, അറിയുന്ന, ചേതന, ബോധ
    3. ബോധമുള്ള, ജാഗ്രതയുള്ള, ഗ്രഹിക്കുന്ന, ഉണർവ്വുള്ള, അറിവുള്ള
    4. ബോധപൂർവ്വമായ, മനഃപൂർവ്വമായ, ദൃഷ്ട, ആമ്നാത, പരിഗണിച്ച
  3. self-conscious

    ♪ സെൽഫ് കോൺഷ്യസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. എല്ലാവരും ശ്രദ്ധിക്കുന്നു എന്നതോന്നലാൽ അസ്വസ്ഥമായ, പെരുമാറ്റത്തിലെ സ്വാഭാവികത നഷ്ടപ്പെടുംവണ്ണം അവനവനെപ്പറ്റി ചിന്തിക്കുന്ന, സ്വാത്മബോധമുള്ള, ആത്മാവബോധമുള്ള, സ്വയംബോധമുള്ള
  4. stream of consciousness

    ♪ സ്ട്രീം ഓഫ് കോൺഷസ്നെസ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. സാഹിത്യരചനയിലെ ബോധധാരാസങ്കേതം
  5. semi-conscious

    ♪ സെമി-കോൺഷസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഭാഗികമായിബോധം വീണ
    3. അപൂർണ്ണബോധമുള്ള
    4. ഭാഗികമായി ബോധം വീണ
  6. conscious mind

    ♪ കോൺഷസ് മൈൻഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ബോധമനസ്സ്
  7. class conscious

    ♪ ക്ലാസ് കോൺഷസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വർഗ്ഗബോധമുള്ള
    3. പ്രകടിപ്പിക്കുന്ന
  8. loss of consciousness

    ♪ ലോസ് ഓഫ് കോൺഷ്യസ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തലചുറ്റ്, ഭ്രമം, ഭ്രമണം, തലചുറ്റൽ, തലവീച്ചൽ
    3. മയങ്ങിവീഴൽ, കുഴഞ്ഞുവീഴൽ, മനോലയം, ബോധക്കേട്, ബോധം കെട്ടുവീഴൽ
    4. ബോധക്ഷയം, ചിത്തനാശം, ബോധക്കേട്, മൂർച്ഛ, ലി
  9. regain consciousness

    ♪ റീഗെയ്ൻ കോൺഷസ്നെസ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ബോധം വരുക, ബോധം വീണ്ടുകിട്ടുക, ബോധം വീണ്ടെടുക്കുക, ബോധക്ഷയം നീങ്ങി പൂർവ്വസ്ഥിതിയിലാവുക, ബോധക്ഷയം നീങ്ങി സാധാരണ സ്ഥിതിയിലാവുക
    3. ബോധംവരുക, ബോധം വീണ്ടുകിട്ടുക, ഉജ്ജീവിക്കുക, ബോധം വീണ്ടെടുക്കുക, ബോധക്ഷയം നീങ്ങി പൂർവ്വസ്ഥിതിയിലാവുക
    1. verb (ക്രിയ)
    2. ബോധം വീഴുക, ബോധം വരുക, ഉജ്ജീവിക്കുക, പുനർജീവിക്കുക, ഉണരുക
  10. return to consciousness

    ♪ റിട്ടേൺ ടു കോൺഷസ്നസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ജാഗ്രത്തക്കുക, ഉണർത്തുക, ഉത്തേജിപ്പിക്കുക, തുയിലുണർത്തുക, ചെെതന്യംനല്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക