-
Conscription
♪ കൻസ്ക്രിപ്ഷൻ- നാമം
-
നിർബന്ധയുദ്ധസേവനം
-
നിർബന്ധസൈനികസേവനം
-
നിർബ്ബന്ധ സൈനികസേവനം
-
നിർബ്ബന്ധ യുദ്ധസേവനം
-
Conscript
♪ കാൻസ്ക്രിപ്റ്റ്- നാമം
-
പുതുതായി സൈന്യത്തിൽ നിർബന്ധിച്ചു ചേർക്കപ്പെട്ടവൻ
-
സൈന്യത്തിൽ നിർബന്ധമായി ചേർക്കപ്പെട്ട ആൾ
-
സേനയിൽ ഉൾപ്പെട്ടവൻ
- ക്രിയ
-
നിർബന്ധിച്ച് പട്ടാളത്തിൽ ചേർത്തുക
-
സൈന്യത്തിൽ നിർബ്ബന്ധമായി ചേർക്കപ്പെട്ടയാൾ