1. consecrate

    ♪ കോൺസിക്രേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ദെെവസേവാർത്ഥം സമർപ്പിക്കുക, വിശുദ്ധമായി പ്രഖ്യാപിക്കുക, പാവനമായി പ്രഖ്യാപിക്കുക, വിശുദ്ധിയും ദെെവത്വവും കല്പിക്കുക, കരിക്കുക
  2. consecrated water

    ♪ കോൺസിക്രേറ്റഡ് വാട്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. പുണ്യാഹജലം
    3. തീർഥജലം
    4. വിശുദ്ധമാക്കപ്പെട്ട ജലം
    5. പുണ്യാഹം
  3. pouring consecrated

    ♪ പോറിംഗ് കോൺസിക്രേറ്റഡ്
    src:crowdShare screenshot
    1. noun (നാമം)
    2. പുണ്യാഹം തളിക്കൽ
  4. consecrated

    ♪ കോൺസിക്രേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ധന്യ, ധന്യനായ, അനുഗൃഹീതമായ, പുണ്യാത്മാവായ, പുണ്യ
    3. പവിത്രം, പവിത്ര, പാവനം, പാവന, പരിപാവന
    4. പരിശുദ്ധമാക്കപ്പെട്ട, വിശുദ്ധമാക്കപ്പെട്ട, ദെെവികകാര്യത്തിനായി ശുദ്ധീകരിക്കപ്പട്ട, മർപ്പിക്കപ്പെട്ട, തലയ്ക്കുചുറ്റും പ്രകാശവലയമുള്ള
    5. പുണ്യ, ദൈവികമായ, പാവനം, പരിപാവന, തിരു
    6. മതപരമായ, മതസംബന്ധിയായ, പുണ്യ, പവിത്രം, പരിപൂത
  5. consecration

    ♪ കോൺസിക്രേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്ഥാനാരോഹണം, അധികാരദാനം, അധികാരാർപ്പണം, പ്രതിഷ്ഠാപനം, അവരോധം
    3. സത്യപ്രതിജ്ഞ, സത്യപ്രതിജ്ഞ ചെയ്യിക്കൽ, സത്യപ്രതിജ്ഞ ചെയ്യിച്ച് അധികാരം ഏല്പിക്കൽ, പ്രതിഷ്ഠ, നവാധികാരപ്രവേശനം
    4. പ്രതിഷ്ഠാപനം, പ്രതിഷ്ഠ, സംസ്ഥാപനം, സ്ഥാപിക്കൽ, പട്ടംകെട്ടൽ
    5. സമർപ്പണം, ദെെവാർപ്പണം, കൂദാശ, ഒപ്രുശുമ, സ്ഥെെര്യലേപനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക