- verb (ക്രിയ)
ദെെവസേവാർത്ഥം സമർപ്പിക്കുക, വിശുദ്ധമായി പ്രഖ്യാപിക്കുക, പാവനമായി പ്രഖ്യാപിക്കുക, വിശുദ്ധിയും ദെെവത്വവും കല്പിക്കുക, കരിക്കുക
- noun (നാമം)
- noun (നാമം)
- noun (നാമം)
സ്ഥാനാരോഹണം, അധികാരദാനം, അധികാരാർപ്പണം, പ്രതിഷ്ഠാപനം, അവരോധം
സത്യപ്രതിജ്ഞ, സത്യപ്രതിജ്ഞ ചെയ്യിക്കൽ, സത്യപ്രതിജ്ഞ ചെയ്യിച്ച് അധികാരം ഏല്പിക്കൽ, പ്രതിഷ്ഠ, നവാധികാരപ്രവേശനം
പ്രതിഷ്ഠാപനം, പ്രതിഷ്ഠ, സംസ്ഥാപനം, സ്ഥാപിക്കൽ, പട്ടംകെട്ടൽ
സമർപ്പണം, ദെെവാർപ്പണം, കൂദാശ, ഒപ്രുശുമ, സ്ഥെെര്യലേപനം
- adjective (വിശേഷണം)
ധന്യ, ധന്യനായ, അനുഗൃഹീതമായ, പുണ്യാത്മാവായ, പുണ്യ
പവിത്രം, പവിത്ര, പാവനം, പാവന, പരിപാവന
പരിശുദ്ധമാക്കപ്പെട്ട, വിശുദ്ധമാക്കപ്പെട്ട, ദെെവികകാര്യത്തിനായി ശുദ്ധീകരിക്കപ്പട്ട, മർപ്പിക്കപ്പെട്ട, തലയ്ക്കുചുറ്റും പ്രകാശവലയമുള്ള
പുണ്യ, ദൈവികമായ, പാവനം, പരിപാവന, തിരു
മതപരമായ, മതസംബന്ധിയായ, പുണ്യ, പവിത്രം, പരിപൂത