- adjective (വിശേഷണം)
യാഥാസ്ഥിതികമായ, വലതുപക്ഷച്ചായ്വുള്ള, യാഥാസ്ഥിതിക കക്ഷിക്കാരനായ, യാഥാസ്ഥിതിക കക്ഷിയിലെ അംഗമായ, രാഷ്ട്രീയ യാഥാസ്ഥിതികത്വം പുലർത്തുന്ന
യാഥാസ്ഥിതികവിശ്വാസിയായ, യാഥാസ്ഥിതികമായ അഭിപ്രായങ്ങളും വിശ്വാസങ്ങളും വെച്ചു പുലർത്തുന്ന, പാരമ്പര്യവാദിയായ, അഭിപ്രായം മാറ്റുകയില്ലാത്ത, ചൊട്ടയിലെ ശീലം ചുടലവരെ പുലർത്തുന്ന
യാഥാസ്ഥിതികമായ, കീഴ്നടപ്പനുസരിച്ചുള്ള, ലോകാചാരപ്രകാരമുള്ള, വ്യവസ്ഥാനുരൂപമായ, അനലംകൃതമായ
യാഥാസ്ഥിതികമായ, കുറഞ്ഞ, മിതമായ, കരുതലോടെയുള്ള, ഉള്ളതിൽ കുറച്ചുപറഞ്ഞ
- noun (നാമം)
യാഥാസ്ഥിതികൻ, പിന്തിരിപ്പൻ, പഴഞ്ചൻ, പഴമക്കാരൻ, പാരമ്പര്യക്കാരൻ
- noun (നാമം)
- noun (നാമം)
- noun (നാമം)
- noun (നാമം)