- noun (നാമം)
പരിസ്ഥിതിപ്രവർത്തകൻ, പരിസ്ഥിതിസംരക്ഷകൻ, പരിതഃസ്ഥിതിസംരക്ഷണ പ്രവർത്തകൻ, ആടവികൻ, വനസംരക്ഷകൻ
പ്രകൃതിശാസ്ത്രപഠിതാവ്, ജീവശാസ്ത്രജ്ഞൻ, ശരീരശാസ്ത്രജ്ഞൻ, ദേഹവിച്ഛേദനപരീക്ഷകൻ, പ്രകൃതിനിരീക്ഷകൻ
പരിതസ്ഥിതിയെ പച്ചനിറത്തിൽ നിലനിർത്തുന്നതിനു താല്പര്യമുള്ളയാൾ, പരിസ്ഥിതിസംരക്ഷകൻ, പരിസ്ഥിതിപാലകൻ, പരിതഃസ്ഥിതിസംരക്ഷണ പ്രവർത്തകൻ, ആടവികൻ