1. conserve

    ♪ കൺസേർവ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കേടുകൂടാതെ സൂക്ഷിച്ച ഭക്ഷണപദാർത്ഥം, മധുസ്നുഹി, പാവ്, പഴപ്പാവ്, പഴരസക്കുഴമ്പ്
    1. verb (ക്രിയ)
    2. സംരക്ഷിക്കുക, പാലിക്കുക, പുലർത്തുക, പരിരക്ഷിക്കുക, നശിപ്പിക്കാതിരിക്കുക
  2. conservative

    ♪ കൺസേർവേറ്റീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. യാഥാസ്ഥിതികമായ, വലതുപക്ഷച്ചായ്വുള്ള, യാഥാസ്ഥിതിക കക്ഷിക്കാരനായ, യാഥാസ്ഥിതിക കക്ഷിയിലെ അംഗമായ, രാഷ്ട്രീയ യാഥാസ്ഥിതികത്വം പുലർത്തുന്ന
    3. യാഥാസ്ഥിതികവിശ്വാസിയായ, യാഥാസ്ഥിതികമായ അഭിപ്രായങ്ങളും വിശ്വാസങ്ങളും വെച്ചു പുലർത്തുന്ന, പാരമ്പര്യവാദിയായ, അഭിപ്രായം മാറ്റുകയില്ലാത്ത, ചൊട്ടയിലെ ശീലം ചുടലവരെ പുലർത്തുന്ന
    4. യാഥാസ്ഥിതികമായ, കീഴ്നടപ്പനുസരിച്ചുള്ള, ലോകാചാരപ്രകാരമുള്ള, വ്യവസ്ഥാനുരൂപമായ, അനലംകൃതമായ
    5. യാഥാസ്ഥിതികമായ, കുറഞ്ഞ, മിതമായ, കരുതലോടെയുള്ള, ഉള്ളതിൽ കുറച്ചുപറഞ്ഞ
    1. noun (നാമം)
    2. യാഥാസ്ഥിതികൻ, പിന്തിരിപ്പൻ, പഴഞ്ചൻ, പഴമക്കാരൻ, പാരമ്പര്യക്കാരൻ
  3. conservation

    ♪ കോൺസർവേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സംരക്ഷണം, അധികൃതസംരക്ഷണം, സൂക്ഷിപ്പ്, അനുപാലനം, ഥം
  4. conservative puritanism

    ♪ കൺസേർവേറ്റീവ് പ്യൂരിറ്റനിസം
    src:crowdShare screenshot
    1. noun (നാമം)
    2. യഥാസ്ഥിതിക ധാർമിക ബോധം
  5. soil conservation

    ♪ സോയിൽ കൺസർവേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. മണ്ണ് സംരക്ഷണം
  6. conservancy

    ♪ കൺസേർവൻസി
    src:crowdShare screenshot
    1. noun (നാമം)
    2. വനം, നദി മുതലായവരുടെ അധികൃതസംരക്ഷണം
  7. conservation biology

    ♪ കോൺസർവേഷൻ ബയോളജി
    src:crowdShare screenshot
    1. noun (നാമം)
    2. ജൈവ സംരക്ഷണ ശാസ്ത്രം
  8. wildlife conservation

    ♪ വൈൽഡ്ലൈഫ് കൺസർവേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. വന്യജീവി സംരക്ഷണം
  9. conserved

    ♪ കൺസേർവ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സൂക്ഷിച്ചുവെക്കപ്പെട്ട
  10. conservator

    ♪ കൺസേർവേറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. രക്ഷിതാവ്, രക്ഷാകർത്താവ്, ഊ, അന്നദാതാ, അന്നദാതാവ്
    3. ക്യൂറേറ്റർ, കൺസർവേറ്റർ, പരിരക്ഷകൻ, വിചാരിപ്പുകാരൻ, സൂക്ഷിപ്പുകാരൻ
    4. സംരക്ഷകൻ, വിചാരിപ്പുകാരൻ, പരിപാലകൻ, മേൽനോട്ടക്കാരൻ, ധാരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക