- idiom (ശൈലി)
പരിഗണനയിലെടുക്കുക, പരിഗണിക്കുക, കണക്കിലെടുക്കുക, കാര്യമാക്കുക, ചിന്താവിഷയമാക്കുക
- adjective (വിശേഷണം)
ആലോചനയില്ലാത്ത, കാര്യമായി ആലോചിക്കാത്ത, തിടുക്കത്തിൽ തീരുമാനിച്ച, ദുരുപദിഷ്ടം, വിവേകശൂന്യമായ
- noun (നാമം)
ധീരോദാത്തത, ദുർബലസംരക്ഷണനിഷ്ഠ, സ്ത്രീജനാദരം, ഉദാരത, ഉത്സാഹം
ദയാലുത്വം, അലിവ്, ആർദ്രത, ആർദ്രത്വം, ഐവ്
ധീരരോദാത്തത, കുലീനപൗരുഷം, ദുർബ്ബലസംരക്ഷണനിഷ്ഠ, സ്ത്രീജനാദരം, ദാക്ഷിണ്യം
- adjective (വിശേഷണം)
കരുതലുള്ള, സോൽക്കണ്ഠമായ, ശ്രദ്ധയുള്ള, ശുഷ്കാന്തിയുള്ള, മറ്റുള്ളവരുടെ വികാരങ്ങളെയും താൽപ്പര്യങ്ങളെയും പരിഗണിക്കുന്ന