- adjective (വിശേഷണം)
ആലോചനയില്ലാത്ത, കാര്യമായി ആലോചിക്കാത്ത, തിടുക്കത്തിൽ തീരുമാനിച്ച, ദുരുപദിഷ്ടം, വിവേകശൂന്യമായ
- verb (ക്രിയ)
പരിഗണിക്കുക, വിധിക്കുക, കണക്കാക്കുക, കരുതുക, വിലയിരുത്തുക
കണക്കിലെടുക്കുക, ഉൾപ്പെടുത്തുക, കണക്കിൽ പെടുത്തുക, എണ്ണുക, ഉണ്ടെന്നുകരുതുക
തുല്യമായിഗണിക്കുക, അതുതന്നെയെന്നു കണക്കാക്കുക, തുലനംചെയ്യുക, ഒന്നുതന്നെയെന്നുകരുതുക, സമീകരിക്കുക
വിശേഷിപ്പിക്കുക, വർണ്ണിക്കുക, വിവരിക്കുക, അറിയപ്പെടുക, അങ്ങനെകരുതുക
കരുതുക, പരിഗണിക്കുക, കണക്കാക്കുക, പ്രത്യേകരീതിയിൽ കാണുക, വീക്ഷിക്കുക
- verb (ക്രിയ)
എണ്ണുക, കരുതുക, എണ്ണപ്പെടുക, പരിഗണിക്കപ്പെടുക, സ്ഥാനം നൽകുക
- adjective (വിശേഷണം)
സാരമായ, വലിയ, നല്ല വലിപ്പമുള്ള, സാമാന്യം വലിയ. സാരവത്തായ, ഗണനീയമായ
- verb (ക്രിയ)
തോന്നുക, വിശ്വസിക്കുക, കരുതുക, വിചാരിക്കുക, ആലോചിക്കുക