- idiom (ശൈലി)
പരിഗണനയിലെടുക്കുക, പരിഗണിക്കുക, കണക്കിലെടുക്കുക, കാര്യമാക്കുക, ചിന്താവിഷയമാക്കുക
- noun (നാമം)
ഒരുവലിയ തുക, ഒരു കനത്ത തുക, ഗണ്യമായ തുക, ഗണനീയസംഖ്യ, ഭീമമായ തുക
- verb (ക്രിയ)
പര്യാലോചിക്കുക, ആലോചിച്ചു നോക്കുക, പരിചിന്തിക്കുക, ചിന്താവിഷയമാക്കുക, പര്യാലോച നടത്തുക
ആലോചനയ്ക്കെടുക്കുക, പരിഗണിക്കുക, പരിഗണനയ്ക്കെടുക്കുക, ചിന്താവിഷയമാക്കുക, ആലോചന നടത്തുക
- verb (ക്രിയ)
മനഃപൂർവ്വം അവഗണിക്കുക, കണക്കിലെടുക്കാതിരിക്കുക, നിരസിക്കുക, കേട്ടുമറക്കുക, വകവെയ്ക്കാതിരിക്കുക
- idiom (ശൈലി)
അതിന്റെ വെളിച്ചത്തിൽ, ഇന്നിന്നകാര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, ഇന്നകാര്യം ഇങ്ങനെആയിരിക്കെ, എല്ലാം കണക്കിലെടുത്തുകൊണ്ട്, എല്ലാം പരിഗണിച്ച ശേഷം
- preposition (ഗതി)
പരിഗണിച്ച്, പരിഗണിച്ചുകൊണ്ട്, പരഗണനയിലെടുത്തുകൊണ്ട്, മനസ്സിൽവച്ചുകൊണ്ട്, കണക്കിലെടുത്തുകൊണ്ട്
- noun (നാമം)
മുൻഗണന, മുൻഗണനാക്രമം, പ്രഥമഗണന, പ്രഥമപരിഗണന, മുന്തൂക്കം
- verb (ക്രിയ)
പരിഗണന കാണിക്കുക, വകവയ്ക്കുക, കണക്കിലെടുക്കുക, ആചരിക്കുക, കരുതലുണ്ടാകുക