1. considerable

    ♪ കൺസിഡറബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഗണ്യമായ, ഗണനീയ, ഗണ്യ, നല്ലതോതിലുള്ള, നല്ല വലിപ്പമുള്ള
    3. ഗണ്യമായ, ഒരുപാടുള്ള, അതിമാത്രമായ, അവിരള, ഒട്ടേറെയുള്ള
    4. വിശിഷ്ട, ഗണനീയനായ, എണ്ണപ്പെട്ട, കേമ, കേമം
  2. considerate

    ♪ കൺസിഡററ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിചാരശീലമുള്ള, പരവികാരം മാനിക്കുന്ന, മറ്റുള്ളവരുടെ വികാരങ്ങളെയും താൽപ്പര്യങ്ങളെയും കണക്കിലെടുക്കുന്ന, കവ്വ, കൗവ
  3. take something into consideration

    ♪ ടെയ്ക്ക് സംതിംഗ് ഇൻടു കൺസിഡറേഷൻ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പരിഗണനയിലെടുക്കുക, പരിഗണിക്കുക, കണക്കിലെടുക്കുക, കാര്യമാക്കുക, ചിന്താവിഷയമാക്കുക
  4. considerably

    ♪ കൺസിഡറബ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഗണ്യമായി, ഗണ്യാർഹമായി, നല്ലതോതിൽ, കണക്കിന്, ആറ്റ
  5. considerate of

    ♪ കൺസിഡററ്റ് ഓഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കരുതലുള്ള, സോൽക്കണ്ഠമായ, ശ്രദ്ധയുള്ള, ശുഷ്കാന്തിയുള്ള, മറ്റുള്ളവരുടെ വികാരങ്ങളെയും താൽപ്പര്യങ്ങളെയും പരിഗണിക്കുന്ന
  6. a considerable sum of money

    src:ekkurupShare screenshot
    1. noun (നാമം)
    2. ഒരുവലിയ തുക, ഒരു കനത്ത തുക, ഗണ്യമായ തുക, ഗണനീയസംഖ്യ, ഭീമമായ തുക
  7. give consideration to

    ♪ ഗിവ് കൺസിഡറേഷൻ ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പര്യാലോചിക്കുക, ആലോചിച്ചു നോക്കുക, പരിചിന്തിക്കുക, ചിന്താവിഷയമാക്കുക, പര്യാലോച നടത്തുക
    3. ആലോചനയ്ക്കെടുക്കുക, പരിഗണിക്കുക, പരിഗണനയ്ക്കെടുക്കുക, ചിന്താവിഷയമാക്കുക, ആലോചന നടത്തുക
  8. not take into consideration

    ♪ നോട്ട് ടേക്ക് ഇന്റു കൺസിഡറേഷൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മനഃപൂർവ്വം അവഗണിക്കുക, കണക്കിലെടുക്കാതിരിക്കുക, നിരസിക്കുക, കേട്ടുമറക്കുക, വകവെയ്ക്കാതിരിക്കുക
  9. taking into consideration

    ♪ ടെയ്കിംഗ് ഇൻടു കൺസിഡറേഷൻ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അതിന്റെ വെളിച്ചത്തിൽ, ഇന്നിന്നകാര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, ഇന്നകാര്യം ഇങ്ങനെആയിരിക്കെ, എല്ലാം കണക്കിലെടുത്തുകൊണ്ട്, എല്ലാം പരിഗണിച്ച ശേഷം
    1. preposition (ഗതി)
    2. പരിഗണിച്ച്, പരിഗണിച്ചുകൊണ്ട്, പരഗണനയിലെടുത്തുകൊണ്ട്, മനസ്സിൽവച്ചുകൊണ്ട്, കണക്കിലെടുത്തുകൊണ്ട്
  10. most important consideration

    ♪ മോസ്റ്റ് ഇംപോർട്ടന്റ് കൺസിഡറേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. മുൻഗണന, മുൻഗണനാക്രമം, പ്രഥമഗണന, പ്രഥമപരിഗണന, മുന്തൂക്കം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക