1. considerably

    ♪ കൺസിഡറബ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഗണ്യമായി, ഗണ്യാർഹമായി, നല്ലതോതിൽ, കണക്കിന്, ആറ്റ
  2. considerable

    ♪ കൺസിഡറബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഗണ്യമായ, ഗണനീയ, ഗണ്യ, നല്ലതോതിലുള്ള, നല്ല വലിപ്പമുള്ള
    3. ഗണ്യമായ, ഒരുപാടുള്ള, അതിമാത്രമായ, അവിരള, ഒട്ടേറെയുള്ള
    4. വിശിഷ്ട, ഗണനീയനായ, എണ്ണപ്പെട്ട, കേമ, കേമം
  3. take something into consideration

    ♪ ടെയ്ക്ക് സംതിംഗ് ഇൻടു കൺസിഡറേഷൻ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പരിഗണനയിലെടുക്കുക, പരിഗണിക്കുക, കണക്കിലെടുക്കുക, കാര്യമാക്കുക, ചിന്താവിഷയമാക്കുക
  4. considerate

    ♪ കൺസിഡററ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിചാരശീലമുള്ള, പരവികാരം മാനിക്കുന്ന, മറ്റുള്ളവരുടെ വികാരങ്ങളെയും താൽപ്പര്യങ്ങളെയും കണക്കിലെടുക്കുന്ന, കവ്വ, കൗവ
  5. consideration

    ♪ കൺസിഡറേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വേതനം, ശമ്പളം, ലാഭങ്ങൾ, നേട്ടങ്ങൾ, മാനുഷം
    3. മൂല്യനിർണ്ണയം, മൂല്യനിർണ്ണയനം, മൂല്യം കല്പിക്കൽ, മൂല്യവിചാരം, പരിശോധന
    4. പരിശോധന, പരിശോധനം, അന്വേഷണം, സൂക്ഷ്മനിരീക്ഷണം, നിരൂപണം
    5. പര്യവേക്ഷണം, സൂക്ഷ്മപരിശോധന, ആരായൽ, അന്വേഷണം, വൃതി
    6. മൂല്യനിർണ്ണയനം, വിലയിരുത്തൽ, മൂല്യം കല്പിക്കൽ, മൂല്യം നിർണ്ണയിക്കൽ, മതിപ്പ്
  6. not take into consideration

    ♪ നോട്ട് ടേക്ക് ഇന്റു കൺസിഡറേഷൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മനഃപൂർവ്വം അവഗണിക്കുക, കണക്കിലെടുക്കാതിരിക്കുക, നിരസിക്കുക, കേട്ടുമറക്കുക, വകവെയ്ക്കാതിരിക്കുക
  7. a considerable sum of money

    src:ekkurupShare screenshot
    1. noun (നാമം)
    2. ഒരുവലിയ തുക, ഒരു കനത്ത തുക, ഗണ്യമായ തുക, ഗണനീയസംഖ്യ, ഭീമമായ തുക
  8. give consideration to

    ♪ ഗിവ് കൺസിഡറേഷൻ ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പര്യാലോചിക്കുക, ആലോചിച്ചു നോക്കുക, പരിചിന്തിക്കുക, ചിന്താവിഷയമാക്കുക, പര്യാലോച നടത്തുക
    3. ആലോചനയ്ക്കെടുക്കുക, പരിഗണിക്കുക, പരിഗണനയ്ക്കെടുക്കുക, ചിന്താവിഷയമാക്കുക, ആലോചന നടത്തുക
  9. taking into consideration

    ♪ ടെയ്കിംഗ് ഇൻടു കൺസിഡറേഷൻ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അതിന്റെ വെളിച്ചത്തിൽ, ഇന്നിന്നകാര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, ഇന്നകാര്യം ഇങ്ങനെആയിരിക്കെ, എല്ലാം കണക്കിലെടുത്തുകൊണ്ട്, എല്ലാം പരിഗണിച്ച ശേഷം
    1. preposition (ഗതി)
    2. പരിഗണിച്ച്, പരിഗണിച്ചുകൊണ്ട്, പരഗണനയിലെടുത്തുകൊണ്ട്, മനസ്സിൽവച്ചുകൊണ്ട്, കണക്കിലെടുത്തുകൊണ്ട്
  10. most important consideration

    ♪ മോസ്റ്റ് ഇംപോർട്ടന്റ് കൺസിഡറേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. മുൻഗണന, മുൻഗണനാക്രമം, പ്രഥമഗണന, പ്രഥമപരിഗണന, മുന്തൂക്കം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക