1. consignment

    ♪ കൺസൈൻമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചരക്ക്, അയച്ച ചരക്ക്, ചരക്കയച്ചുകൊടുക്കൽ, എത്തിയ സാധനങ്ങൾ, ചരക്കുകെട്ട്
  2. consign

    ♪ കൺസൈൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഏല്പിച്ചുകൊടുക്കുക, അയയ്ക്കുക, വിട്ടുകൊടുക്കുക, കെെമാറുക, തടവിലിടുക
    3. അയയ്ക്കുക, ചരക്കയയ്ക്കുക, വില്പനയ്ക്കയയ്ക്കുക, ഏല്പിക്കുക, നീക്കിവയ്ക്കുക
    4. അയയ്ക്കുക, അയച്ചുകൊടുക്കുക, ദൂരത്തയയ്ക്കുക, കൊണ്ടുചെന്നെത്തിക്കുക, തപാലിലയയ്ക്കുക
    5. നിക്ഷേപിക്കുക, വലിച്ചെറിയുക, ഇടുക, ഇട്ടുകളയുക, നീക്കിവയ്ക്കുക
  3. consign to

    ♪ കൺസൈൻ ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രതിഷ്ഠിക്കുക, നിയോഗിക്കുക, മാറ്റിവയ്ക്കുക, ഏല്പിച്ചുകൊടുക്കുക, ചുമതലപ്പെടുത്തുക
  4. consign to the past

    ♪ കൺസൈൻ ടു ദ പാസ്റ്റ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വിസ്മൃതിയിൽതള്ളുക, മറക്കുക, ഭൂതകാലസ്മരണയുടെ ഭാഗമാക്കുക, കഴിഞ്ഞതുകഴിഞ്ഞു എന്നു കരുതുക, ജീവിതാനുഭവങ്ങളുടെ കൂട്ടത്തിൽ പെടുത്തുക
  5. consigned to oblivion

    ♪ കൺസൈൻഡ് ടു ഒബ്ലിവിയൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മറക്കപ്പെട്ട, വിസ്മൃതിയിലായ, മറവിയിലാണ്ട, വിസ്മൃത, അഗണിത
    3. നഷ്ടംവന്ന, ഇല്ലാതായ, പോയ, കഴിഞ്ഞ, കഴിഞ്ഞുപോയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക