1. consolation

    ♪ കോൺസലേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ആശ്വാസം, ആശ്വസനം, സാന്ത്വനം, സമാശ്വസനം, ദുരിതാശ്വാസം
  2. console

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സമാശ്വസിപ്പിക്കുക, സാന്ത്വനം ചെയ്ക, അനുതപിക്കുക, അനുശോചിക്കുക, കുളിർപ്പിക്കുക
  3. consolation prize

    ♪ കോൺസലേഷൻ പ്രൈസ്
    src:crowdShare screenshot
    1. noun (നാമം)
    2. സാന്ത്വനപാരിതോഷികം
  4. self-consolation

    ♪ സെൽഫ് കൺസലേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. സ്വയം സമാധാനിപ്പിക്കൽ
  5. console

    ♪ കൺസോൾ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. നിയന്ത്രണോപാധികൾ ഘടിപ്പിച്ചിട്ടുള്ള ചട്ടക്കൂട്, യന്ത്രോപകരണ സംവിധാനത്തെ ദൂരെനിന്നു നിയന്ത്രിക്കുന്നതിനുള്ള ചട്ടക്കൂട്, ഉപകരണങ്ങൾവയ്ക്കാനുള്ള പ്രത്യേകഭാഗം, വാഹനങ്ങളുടെ നിയന്ത്രണോപകരണ സജ്ജീകരണം, വണ്ടിയുടെ മുൻമറ
  6. console

    src:ekkurupShare screenshot
    1. noun (നാമം)
    2. പാനൽ, പ്രത്യേകചതുരമായി വേർപെടുത്തിയിട്ടുള്ള ഭാഗം, മുൻമറ, ചട്ടക്കൂട്, ചതുരകളം
    1. verb (ക്രിയ)
    2. അനുതപിക്കുക, സഹതപിക്കുക, അനുശോചനം അറിയിക്കുക, അനുശോചിക്കുക, ആശ്വസിപ്പിക്കുക
    3. ആശ്വസിപ്പിക്കുക, സാന്ത്വനപ്പെടുത്തുക, അനുതപിക്കുക, ആറ്റുക, സാന്ത്വനിപ്പിക്കുക
    4. സഹതപിക്കുക, അനുതപിക്കുക, അനുകമ്പതോന്നുക, സഹതാപം തോന്നുക, കഷ്ടം തോന്നുക
    5. അനുതപിക്കുക, അനുശോചിക്കുക, കുളിർപ്പിക്കുക, ആശ്വസിപ്പിക്കുക, സമാധാനിപ്പിക്കുക
    6. ശാന്തമാക്കുക, തണിക്കുക, സാന്ത്വനം ചെയ്ക, മനസുഖമുണ്ടാക്കുക, അനുതപിക്കുക
  7. consoling

    ♪ കൺസോളിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആശ്വസിപ്പിക്കുന്ന, ആശ്വാസം പകരുന്ന, സമാമധാനിപ്പിക്കുന്ന, പ്രസാദന, ആശ്വാസം നല്കുന്ന
    3. അനുകമ്പയുള്ള, ദീനാനുകമ്പയുള്ള, അനുതാപമുള്ള, സഹൃദയ, ദയാദാക്ഷിണ്യമുള്ള
    4. അനുകമ്പാപൂർണ്ണ മായ, അനുതാപപൂർണ്ണമായ, സഹതാപമുള്ള, ദീനാനുകമ്പ യുള്ള, അനുതാപമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക