1. consolidate

    ♪ കൺസോളിഡേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഏകീകരിക്കുക, ശക്തിപ്പെടുത്തുക, ഭദ്രമാക്കുക, ഉറപ്പാക്കുക, ദൃഢീകരിക്കുക
    3. ഒന്നായിച്ചേർക്കുക, കൂട്ടിച്ചേർക്കുക, അടുപ്പിക്കുക, യോജിപ്പിക്കുക, സംയോജിപ്പിക്കുക
  2. consolidated

    ♪ കൺസോളിഡേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉദ്ഗ്രഥിതമായ, ഏകീകൃതമായ, കൂട്ടിയോജിപ്പിക്കപ്പെട്ട, പല ഘടകങ്ങൾ ചേർന്നുണ്ടായ, ഏകീകൃതമാക്കപ്പെട്ട
    1. number (സംഖ്യ)
    2. ചേർത്ത, യൂത, യമജ്യ, സംയുക്ത, ഏകകം
  3. consolidation

    ♪ കൺസോളിഡേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ലയനം, സംയോജിക്കൽ, ലയിക്കൽ, ലയിപ്പിക്കൽ, വിലയിപ്പിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക