- noun (നാമം)
- phrase (പ്രയോഗം)
പൊരുത്തം യോജിപ്പോടെ, യോജിച്ച്, പൊരുത്തപ്പെട്ട്, ചേർച്ചയോടെ, ചേർന്ന്
- noun (നാമം)
സ്വരാക്ഷരങ്ങളുടെയും വ്യഞ്ജനാക്ഷരങ്ങളുടെയും മാത്രാഗണന നടത്തൽ
- noun (നാമം)
- phrasal verb (പ്രയോഗം)
ഒത്തിരിക്കുക, യോജിക്കുക, അനുഗുണമായി ഭവിക്കുക, ചേരുക, പൊരുത്തമുണ്ടായിരിക്കുക
- verb (ക്രിയ)
പരസ്പരം സംബന്ധപ്പെട്ടിരിക്കുക, പരസ്പരം ബന്ധമുണ്ടായിരിക്കുക, ആനുരൂപ്യമുണ്ടാകുക, ചേരുക, അനുഗുണമായി ഭവിക്കുക
ബന്ധമുണ്ടാകുക, അനുഗുണമായിരിക്കുക, ചേരുക, യോജിക്കുക, ഒക്കുക
- verb (ക്രിയ)
തക്കതായിരിക്കുക, ഒത്തിരിക്കുക, ചേർന്നതാകുക, യഥായോഗ്യമാകുക, ചേരുമ്പടി ചേരുക