1. consort

    ♪ കൺസോർട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭരിക്കുന്നയാളിന്റെ ഭാര്യ, ഭരിക്കുന്നയാളിന്റെ ഭർത്താവ്, ദമ്പതികളിലൊരാൾ, രാജാവിന്റെ പത്നി, രാജ്ഞിയുടെ ഭർത്താവ്
    1. verb (ക്രിയ)
    2. അനുഗമിക്കുക, കൂട്ടുകെട്ടായിരിക്കുക, സഹവസിക്കുക, യോജിക്കുക, ചേരുക
  2. consort with

    ♪ കൺസോർട്ട് വിത്ത്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തോളുരുമ്മി നടക്കുക, സമ്പർക്കത്തിലാവുക, സംസർഗ്ഗം ചെയ്യുക, കൂട്ടുകെട്ടായിരിക്കുക, കൂടിക്കലരുക
  3. king's consort

    ♪ കിംഗ്സ് കൺസോർട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. രാജ്ഞി, രാജപത്നി, രാജാത്തി, കെട്ടിലമ്മ, ചക്രവർത്തിനി
  4. queen consort

    ♪ ക്വീൻ കൺസോർട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. രാജ്ഞി, രാജപത്നി, രാജാത്തി, കെട്ടിലമ്മ, ചക്രവർത്തിനി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക