1. conspiracy

    ♪ കൺസ്പിറസി
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗൂഢാലോചന, ഉപജാപം, അവതന്ത്രം, ദ്രോഹപദ്ധതി, കുശുകുശുപ്പ്
    3. ഗൂഢാലോചന നടത്തൽ, ഗൂഢാലോചന നടത്തി പദ്ധതി ഇണക്കൽ, പരവഞ്ചനയ്ക്കുള്ള ഗൂഢാലോചന, അണിയറനീക്കം, രഹസ്യപദ്ധതി
  2. conspiracies

    ♪ കൺസ്പിറസീസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തന്ത്രങ്ങൾ, കൂടതന്ത്രങ്ങൾ, ഗൂഢതന്ത്രങ്ങൾ, ഗൂഢാലോചനകൾ, ഉപജാപങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക