1. police constable

    ♪ പൊലീസ് കോൺസ്റ്റബിൾ
    src:crowdShare screenshot
    1. noun (നാമം)
    2. പോലിസുകാരൻ
  2. special constable

    ♪ സ്പെഷ്യൽ കോൺസ്റ്റബിൾ
    src:crowdShare screenshot
    1. noun (നാമം)
    2. പ്രത്യേക ഡ്യൂട്ടിക്ക് നിയുക്തനായ പോലീസുകാരൻ
  3. constable

    ♪ കോൺസ്റ്റബിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. പോലീസുദ്യോഗസ്ഥൻ, ക്രമസമാധാനപാലകസേനാ മേലധികാരി, പോലീസധികാരി, നിയമപാലൻ, നിയമപാലകൻ
    3. പോലീസധികാരി, പോലീസുദ്യോഗസ്ഥൻ, നിയമപാലൻ, നിയമപാലകൻ, പുരരക്ഷൻ
    4. ക്രമസമാധാനപാലക സേനാമേലുദ്യോഗസ്ഥൻ നീതിപാലകൻ, പോലീസധികാരി, പോലീസുദ്യോഗസ്ഥൻ, നിയമപാലൻ, നിയമപാലകൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക