1. constituent

    ♪ കൺസ്റ്റിച്യൂവന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഘടകമായ, അവശ്യഘടകമായ, ഘടകമായി ഭവിക്കുന്ന, ഘടകാവയവമായ, ഘടിപ്പിക്കുന്ന
    1. noun (നാമം)
    2. സമ്മതിദായകൻ, വോട്ടർ, വോട്ടവകാശി, വോട്ടവകാശമുള്ള പൗരൻ, നിയോജകമണ്ഡലാംഗം
    3. ഘടകം, സംയോജകം, ഘടകവസ്തു, അടിസ്ഥാനഘടകം, അംശം
  2. constituency

    ♪ കൺസ്റ്റിച്യൂവൻസി
    src:ekkurupShare screenshot
    1. noun (നാമം)
    2. ദേശവിഭാഗം, ജില്ല, പ്രദേശം, ഭൂവിഭാഗം, മണ്ഡലം
  3. contents constituents

    src:ekkurupShare screenshot
    1. noun (നാമം)
    2. ഘടകങ്ങൾ, ചേരുവ, ഭാഗങ്ങൾ, ഘടകവസ്തുക്കൾ, ധാതുക്കൾ
  4. essential constituent

    ♪ എസ്സെൻഷ്യൽ കൺസ്റ്റിറ്റ്യൂവന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ജീവരക്തം, ജീവൻ, ജീവശക്തി, ജീവനശക്തി, ജീവസാരം
  5. member of a constituency

    ♪ മെംബർ ഓഫ് എ കൺസ്റ്റിച്വൻസി
    src:ekkurupShare screenshot
    1. noun (നാമം)
    2. സമ്മതിദായകൻ, വോട്ടർ, വോട്ടവകാശി, വോട്ടവകാശമുള്ള പൗരൻ, നിയോജകമണ്ഡലാംഗം
  6. principal constituent

    ♪ പ്രിൻസിപ്പൽ കൺസ്റ്റിറ്റ്വന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അടിസ്ഥാനം, ആരംഭസ്ഥാനം, ആരംഭബിന്ദു, ഉത്പത്തിസ്ഥാനം, ഉത്ഭവസ്ഥാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക