1. constitution

    ♪ കോൺസ്റ്റിറ്റ്യൂഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭരണഘടന, നിയാമകതത്വങ്ങൾ, വ്യവസ്ഥാപിത നിയാമക തത്ത്വസംഹിത, രാഷ്ട്രത്തിന്റെയോ സംഘത്തിന്റെയോ നിയാമകതത്വങ്ങൾ, അവകാശപത്രിക
    3. ഘടന, യോഗം, ചേരുവ, രൂപഘടന, ചട്ടക്കൂട്
    4. ഘടന, ശരീരഘടന, ശാരീരം, ശരീരപ്രകൃതി, വപുർഗുണം
  2. constitutional

    ♪ കോൺസ്റ്റിറ്റ്യൂഷണൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭരണഘടനാപരമായ, നിയമപരമായ, ഭരണഘടനാനുസാരിയായ, നിയമത്തെ സംബന്ധിച്ച, നിയമാനുസൃതമായ
    3. ഘടനാപരമായ, സഹജം, ജന്മജാത, ജന്മ, ആന്തരികം
    1. noun (നാമം)
    2. ആരോഗ്യനടത്തം, നട, നടത്തം, നടത്ത, നടത്ത്
  3. constitute

    ♪ കോൺസ്റ്റിറ്റ്യൂട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. രൂപം കൊടുക്കുക, മൊത്തത്തി ഭാഗമായിരിക്കുക, ആക്കിത്തീർക്കുക, തുകയാവുക, മൂല്യം വരിക
    3. രൂപം കൊടുക്കുക, ആയിത്തീരുക, തുല്യമാകുക, സമാനമാകുക, ആകുക
    4. രൂപീകരിക്കുക, രൂപവത്കരിക്കുക, രൂപമാക്കുക, രൂപം കൊടുക്കുക, പ്രതിഷ്ഠിക്കുക
  4. genetic constitution

    ♪ ജെനറ്റിക് കോൺസ്റ്റിറ്റ്യൂഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ജനിതക ഭരണഘടന
  5. weak constitution

    ♪ വീക്ക് കോൺസ്റ്റിറ്റ്യൂഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. രോഗപ്രതിരോധശക്തിക്കുറവ്
  6. constitutional government

    ♪ കോൺസ്റ്റിറ്റ്യൂഷണൽ ഗവേൺമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ജനാധിപത്യം, ജനതാധിപത്യം, ജനാധിപത്യവ്യവസ്ഥിതി, ജനങ്ങളുടെ സ്വയംഭരണം, ജനങ്ങൾ ജനങ്ങൾക്കുവേണ്ടി നടത്തുന്ന ഭരണസമ്പ്രദായം
  7. constitutive

    ♪ കൺസ്റ്റിറ്റ്യൂടീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അവിഭാജ്യ, അഭേദ്യ, അവിഭക്തമായ, തികവിന്നാവശ്യമായ, സത്തായ
    3. മൗലിക, അടിസ്ഥാനപരമായ, ബീജക, സാരവത്തായ, അത്യന്താപേക്ഷി തമായ
  8. constitutionality

    ♪ കോൺസ്റ്റിറ്റ്യൂഷണാലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. സാധുത, നിയമസാധുത, നിയമസാധുത്വം, ന്യായം, ന്യായത
  9. constituted

    ♪ കോൺസ്റ്റിറ്റ്യൂട്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭരണഘടനാപരമായ, നിയമപരമായ, ഭരണഘടനാനുസാരിയായ, നിയമത്തെ സംബന്ധിച്ച, നിയമാനുസൃതമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക