1. Constitutional

    ♪ കാൻസ്റ്ററ്റൂഷനൽ
    1. -
    2. ശാരീരികമായ
    3. വ്യവസ്ഥാപിതമായ
    1. വിശേഷണം
    2. ശരീരപ്രകൃതിക്കൊത്ത
    3. വ്യവസ്ഥാനുരൂപമായ
    4. ഭരണഘടനാപരമായ
    5. ആരോഗ്യസംബന്ധമായ
    1. നാമം
    2. ആരോഗ്യപാലനത്തിനു വേണ്ടി കുറെ ദൂരം നടക്കുന്നത്
  2. Genetic constitution

    1. നാമം
    2. ജനിതക ഭരണഘടന
  3. Weak constitution

    ♪ വീക് കാൻസ്റ്ററ്റൂഷൻ
    1. നാമം
    2. രോഗപ്രതിരോധശക്തിക്കുറവ്
  4. Constitute

    ♪ കാൻസ്റ്ററ്റൂറ്റ്
    1. ക്രിയ
    2. രചിക്കുക
    3. രൂപവൽക്കരിക്കുക
    4. നിയമിക്കുക
    5. ആക്കിത്തീർക്കുക
    6. നിർമ്മിക്കുക
    7. സ്ഥാപിക്കുക
    8. സംഘടിപ്പിക്കുക
    9. ഘടകമാക്കിത്തീർക്കുക
    10. രൂപവത്ക്കരിക്കുക
  5. Constitution

    ♪ കാൻസ്റ്ററ്റൂഷൻ
    1. നാമം
    2. ഭരണഘടന
    3. വ്യവസ്ഥാപിത നിയാമകതത്ത്വസംഹിത
    4. ശരീരപ്രകൃതി
    5. ശരീരഘടന
    6. രൂപവത്ക്കരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക