1. constraint

    ♪ കൺസ്ട്രെയ്ൻറ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഞെരുക്കം, ഞെരുമൽ, അടക്കിനിർത്തൽ, പരിമിതി, നിയന്ത്രണം
    3. ഞെരുക്കം, നിർബന്ധം, തടസ്സം, രുണ്ഠനം, രുണ്ഡനം
  2. fiscal constraints

    ♪ ഫിസ്കൽ കൺസ്ട്രെയിന്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ധനപരമായ പരിമിതികൾ
  3. constraints

    ♪ കൺസ്ട്രെയ്ൻറ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തടസ്സങ്ങൾ, പ്രതിബന്ധങ്ങൾ, നിയന്ത്രണങ്ങൾ, നിരോധനങ്ങൾ, പരിമിതികൾ
    3. വ്യവസ്ഥകൾ, ഉപാധികൾ, നിബന്ധനകൾ, നിർദ്ദേകങ്ങൾ, പ്രത്യേകനിർദ്ദേശങ്ങൾ
  4. without constraint

    ♪ വിത്തൗട്ട് കൺസ്ട്രൈന്റ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സ്വതന്ത്രമായി, തടസ്സമില്ലാതെ, ശങ്കയില്ലാതെ, തുറന്ന്, പരസ്യമായി
    3. തുറന്ന്, അകെെതവം, നിർവ്യാജം, തുറന്ന മനസ്സോടെ, മറയില്ലാതെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക