1. Constructs

    ♪ കൻസ്റ്റ്റക്റ്റ്സ്
    1. വിശേഷണം
    2. ഉണ്ടാക്കുന്ന
  2. Constructed in front of mansions

    ♪ കൻസ്റ്റ്റക്റ്റഡ് ഇൻ ഫ്രൻറ്റ് ഓഫ് മാൻചൻസ്
    1. -
    2. അലങ്കാരപ്പണിചെയ്ത കൊട്ടാരമുഖപ്പ
  3. Constructive thinking

    1. നാമം
    2. ക്രിയാത്മകമായി ചിന്തിക്കുക
  4. Constructive

    ♪ കൻസ്റ്റ്റക്റ്റിവ്
    1. -
    2. ഊഹിക്കപ്പെട്ട
    3. സൃഷ്ടിപരമായ
    4. നിർമ്മാണപരമായ
    1. വിശേഷണം
    2. നിർമ്മാണസംബന്ധിയായ
    3. നിർമ്മാണാത്മകമായ
    4. രചനാത്മകമായ
    5. പ്രവൃത്തിപരമായ
    6. കെട്ടിയുണ്ടാക്കുന്ന
  5. Construction

    ♪ കൻസ്റ്റ്റക്ഷൻ
    1. -
    2. നിർമ്മിതി
    3. നിർമ്മാണ രീതി
    4. ഉണ്ടാക്കൽ
    5. പണിയൽ
    1. നാമം
    2. നിർമ്മാണം
    3. രചന
    4. നിർമ്മാണരീതി
    5. കെട്ടിടം
    6. വാക്യരചന
    7. പദഘടനാ രീതി
    8. പണി
    9. സംഘടന
    10. വിക്രിയ
  6. Constructible

    1. വിശേഷണം
    2. നിർമ്മിക്കാവുന്ന
    3. പണിയുവാൻ കഴിയുന്ന
  7. Construct

    ♪ കൻസ്റ്റ്റക്റ്റ്
    1. ക്രിയ
    2. ഘടിപ്പിക്കുക
    3. കെട്ടിയുണ്ടാക്കുക
    4. കെട്ടിടം നിർമിക്കുക
    5. നിർമിക്കുക
    6. പണികഴിപ്പിക്കുക
    7. ഉണ്ടാക്കുക
    8. നിർമ്മിക്കുക
    9. രൂപകൽപനചെയ്യുക
    10. സ്ഥാപിക്കുക
    11. കെട്ടുക
    12. പണിയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക