1. consultant

    ♪ കൺസൾട്ടന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിദഗ്ദ്ധോപദേശകൻ, കൂടിയാലോചനയിൽ വിദഗ്ദ്ധോപദേശം നല്കുന്നവൻ, ഉപദേശകൻ, വിദഗ്ദ്ധൻ, വിശേഷജ്ഞൻ
    3. മുതിർന്ന ഡോക്ടർ, ഒന്നാമൻ ഡോക്ടർ, ഏതെങ്കിലും വിഭാഗത്തിൽ പ്രത്യേക വെെദഗ്ദ്ധ്യം ആർജ്ജിച്ചിട്ടുള്ള ഡോക്ടർ, സ്പെഷ്യലിസ്റ്റ്, വിശേഷജ്ഞൻ
  2. consult

    ♪ കൺസൾട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൂടിയാലോചിക്കുക, വിചാരിക്കുക, അഭിപ്രായമാരായുക, വിദഗ്ദ്ധാഭിപ്രായം ആരായുക, വിദഗ്ദ്ധാഭിപ്രായം തേടുക
    3. കൂടിയാലോചിക്കുക, കൂടിയാലോചന നടത്തുക, സമാലോചിക്കുക, ചേർന്ന് ആലോചിക്കുക. ചർച്ചനടത്തുക, സംസാരിച്ചുതീർക്കുക
    4. നോക്കുക, സംശയനിവാരണത്തിനായി മറിച്ചുനോക്കുക, അവലംബിക്കുക, ആശ്രയിക്കുക, തീരുമാനിക്കുന്നതിനുമുമ്പു പരിശോധിച്ചുനോക്കുക
  3. consultation

    ♪ കോൺസൾട്ടേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. കൂടിയാലോചന, വിദഗ്ദ്ധാഭിപ്രായാന്വേഷണം, വിദഗ്ദ്ധാഭിപ്രായം ആരായൽ, അഭിപ്രായമാരായൽ, അഭിമന്ത്രണം
    3. കൂടിയാലോചന, സമ്മേളനം, സമാഗമം, സംഭാഷണം, മുശാവറ
  4. consulting physician

    ♪ കൺസൾട്ടിങ് ഫിസിഷ്യൻ
    src:crowdShare screenshot
    1. noun (നാമം)
    2. വിദഗ്ദ്ധോപദേശം നൽകുന്ന ഡോക്ടർ
  5. consultative

    ♪ കൺസൾട്ടേറ്റീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഔപദേശിക, ഉപദേശപരമായ, ഉപദേശം നൽകുന്ന, ഉപദേശസ്വഭാവമുള്ള, വിദഗ്ദ്ധോപദേശം നൽകുന്ന
  6. consulting

    ♪ കൺസൾട്ടിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വയംതൊഴിൽ ചെയ്യുന്ന, സ്വതന്ത്രമായി തൊഴിൽ ചെയ്യുന്ന, സ്വയം തൊഴിൽ തേടുന്ന, തനതുസംരംഭകനായ, സ്ഥിരം ശമ്പളത്തിനല്ലാതെ തൊഴിൽചെയ്യുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക