1. Consume

    ♪ കൻസൂമ്
    1. -
    2. ഇല്ലാതാക്കുക
    3. ചെലവാക്കുക
    1. ക്രിയ
    2. പാഴാക്കുക
    3. ദഹപ്പിക്കുക
    4. ചിലവഴിക്കുക
    5. ഉപയോഗിച്ചുതീർക്കുക
    6. നശിക്കുക
    7. ഒടുങ്ങുക
    8. ദഹിപ്പിക്കുക
    9. ചെലവഴിക്കുക
    10. എരിക്കുക
  2. Consumable, consumer

    1. നാമം
    2. ഉപഭോക്താവ്
  3. Consumer goods

    ♪ കൻസൂമർ ഗുഡ്സ്
    1. നാമം
    2. ഗൃഹോപയോഗത്തിനായുള്ള വിൽപന വസ്തുക്കൾ
    3. ഉപഭോഗ വസ്തുക്കൾ
  4. Get consumed by fire

    ♪ ഗെറ്റ് കൻസൂമ്ഡ് ബൈ ഫൈർ
    1. ക്രിയ
    2. ദഹിപ്പിക്കുക
  5. Time-consuming

    1. വിശേഷണം
    2. ഒരുപാടു സമയമെടുക്കുന്ന
    3. സമയം പാഴാക്കുന്ന
    4. സമയമെടുക്കുന്ന
  6. Consumer

    ♪ കൻസൂമർ
    1. നാമം
    2. ഉപഭോക്താവ്
    3. ഉപയോഗിക്കുന്നവൻ
    4. ഉപയോഗക്കാരൻ
    5. അനുഭോക്താവ്
    6. വിനിയോക്താവ്
  7. Consumed

    ♪ കൻസൂമ്ഡ്
    1. വിശേഷണം
    2. ഉൾപ്പെട്ട
    3. ഉപഭോഗിക്കപ്പെട്ട
  8. Consumable

    ♪ കൻസൂമബൽ
    1. വിശേഷണം
    2. കഴിക്കാവുന്ന
  9. Consumes

    ♪ കൻസൂമ്സ്
    1. നാമം
    2. ഉപഭോഗിക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക