1. consuming

    ♪ കൺസ്യൂമിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഗ്രസിക്കുന്ന, ഗില, വിഴുങ്ങുന്ന, മഗ്നമാക്കുന്ന, ലയിപ്പിക്കുന്ന
  2. consumable, consumer

    ♪ കൺസ്യൂമബിൾ, കൺസ്യൂമർ
    src:crowdShare screenshot
    1. noun (നാമം)
    2. ഉപഭോക്താവ്
  3. get consumed by fire

    ♪ ഗെറ്റ് കൺസ്യൂംഡ് ബൈ ഫയർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ദഹിപ്പിക്കുക
  4. consumer

    ♪ കൺസ്യൂമർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉപഭോക്താവ്, ഉപയോക്താവ്, ഉപഭോഗി, സാധനങ്ങൾ വാങ്ങി ഉപയോഗിക്കുന്നവൻ, കടയിൽ ചെന്നു സാമാനങ്ങൾ വാങ്ങുന്നയാൾ
  5. consumer goods

    ♪ കൺസ്യൂമർ ഗുഡ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉപഭോഗ വസ്തുക്കൾ
    3. ഗൃഹോപയോഗത്തിനായുള്ള വിൽപന വസ്തുക്കൾ
  6. consume

    ♪ കൺസ്യൂം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉപഭോഗിക്കുക, ഉപയോഗിച്ചു തീർക്കുക, നുകരുക, തിന്നുതീർക്കുക, ഉപഭുജിക്കുക
    3. ഉപയോഗിക്കുക, ഉപയോഗിച്ചുതീർക്കുക, ചെലവഴിക്കുക, ചെലവാക്കുക, ചെലവിടുക
    4. തീർക്കുക, നശിപ്പിക്കുക, തുലയ്ക്കുക, നിലംപരിശാക്കുക, നാശനഷ്ടം വരുത്തുക
    5. വിഴുങ്ങുക മുഴുകുക, മനഃപീഡയായിത്തീരുക, കീഴടക്കുക, മഗ്നമാകുക, ആമഗ്നമാകുക
  7. be consumed

    ♪ ബീ കൺസ്യൂംഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പൂർണ്ണമായും ഉപയോഗിക്കപ്പെടുക, തീർന്നുപോവുക, ഉപയോഗിച്ചുതീരുക, ഉപയോഗിച്ചു തീർക്കുക, വിനിയോഗിച്ചു തീരുക
    1. verb (ക്രിയ)
    2. ദഹിക്കുക, മുഴുവൻ ശ്രദ്ധയും കവരുക, മുഴുകിപ്പോകുക, ഒഴിയാബാധയാകുക, കോപംമോ ദുഃഖമോകൊണ്ടു തന്നത്താൻ മറന്ന അവസ്ഥയിലാകുക
    3. പോകുക, പോയിത്തീരുക, തീരുക, തീർന്നുപോകുക, ചെലവഴിക്കപ്പടുക
  8. consume food

    ♪ കൺസ്യൂം ഫുഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭക്ഷണം കഴിക്കുക, ഉണ്ണുക, ആഹരിക്കുക, അഭ്യവഹരിക്കുക, ചാപ്പിടുക
    3. ഭക്ഷിക്കുക, തിന്നുക, കഴിക്കുക, ഉണ്ണുക, ചോറുണ്ണുക
  9. consumed

    ♪ കൺസ്യൂംഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആവേശിക്കപ്പെട്ട, ഭൂതാവിഷ്ടമായ, നിരന്തര ശല്യമായ, ബാധകൂടിയ, ബാധിത
    3. ചെലവഴിച്ച, ഉപയോഗിച്ചു തീർന്ന, തീർന്നുപോയ, ചെലവായിപ്പോയ, മുഴുവനും ഉപയോഗിച്ചു തീർന്ന
    4. ചെലവഴിഞ്ഞൊഴിഞ്ഞ, ചെലവായിത്തീർന്ന, വിനിയുക്ത, വിനിയോഗം ചെയ്യപ്പെട്ട, വറ്റിയ
    5. കഴിഞ്ഞ, വൃത്ത, ഉപയോഗിച്ചുതീർന്ന, വിനിയുക്ത, വിനിയോഗം ചെയ്യപ്പെട്ട
  10. time-consuming

    ♪ ടൈം-കൺസ്യൂമിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നീട്ടിവലിച്ച, കാലവിളംബമുള്ള, ഏറെ സമയമെടുക്കുന്ന, സമയവ്യയമുള്ള, ദീർഘ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക