1. consuming passion

    ♪ കൺസ്യൂമിങ് പാഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒഴിയാബാധയായി മനസ്സിൽ തങ്ങുന്ന ആശയം, മനസ്സിനെകീഴടക്കുന്ന ആശയം, മനസ്സിൽനിന്നു വിട്ടുപോകാതിരിക്കുന്ന വിചാരം, കാർന്നുതിന്നുന്ന ആസക്തി, വ്യാമോഹം
    3. ഏകവിഷയഭ്രാന്ത്, ഏകവിഷയോന്മാദം, ഏകചിന്താനിരതത്വം, ഒരേ ചിന്തയിൽ നിരന്തരം വ്യാപൃതനായിരിക്കുന്ന അവസ്ഥ, ഒഴിയാബാധ
    4. ഒഴിയാബാധ, ഭ്രാന്താഭിനിവേശം, അതിരറ്റ ഇഷ്ടം, മനസ്സിൽനിന്ന് വിട്ടുപോകാതിരിക്കുന്ന വിചാരം, യഥാർത്ഥമല്ലാത്തതും ഭാവനയിൽ മാത്രമുള്ളതും അസുഖകരമായി മനസ്സിനെഎല്ലായ്പോഴും വല്ലാതെ അലട്ടുന്നതുകൊണ്ട് ഉണ്ടാകുന്നതുമായ ഒരു മാനസികരോഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക